"ഇസ്‌ലാമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabithtc (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2299726 നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{mergeto|ഇസ്‌ലാമിക കലണ്ടർ}}
{{ആധികാരികത|date=ഓഗസ്റ്റ് 2009}}
ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് '''ചന്ദ്രപ്പിറവി''' ('''മാസപ്പിറവി''') അടിസ്ഥാനമാക്കിയാണ്. [[ശഅബാൻ]] മാസം 29 ന്‌ രാത്രി ചന്ദ്ര ദർശനം ഉണ്ടായാൽ പിറ്റേന്ന് [[റമദാൻ]] ഒന്ന് ആയി കണക്കാക്കുന്നു. റമദാൻ 29 ന്‌ ചന്ദ്രപ്പിറവി ഉണ്ടായാൽ പിറ്റേന്ന് [[ശവ്വാൽ]] 1 ന് [[ചെറിയ പെരുന്നാൾ]] (ഈദുൽ ഫിതർ) ആഘോഷിക്കുന്നു. അതേ പോലെ തന്നെ [[ദുൽ ഹിജ്ജ]] മാസപ്പിറവി കണ്ടത് മുതൽ പത്താം ദിവസം [[വലിയ പെരുന്നാൾ]] (ഈദുൽ അള്ഹാ) ആഘോഷിക്കുന്നു. ഏതെങ്കിലും മാസം 29ന്‌ ചന്ദ്രദർശനം ഉണ്ടായില്ലെങ്കിൽ 30ന്‌ ചന്ദ്രദർശനം ഉണ്ടായാലും ഇല്ലെങ്കിലും മാസം പൂർത്തിയായതായി കണക്കാക്കുന്നു.
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്