"ഡെങ്കിപ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 34:
 
== മരണ കാരണം ==
ഏതെങ്കിലും ഒരിനം ഡെങ്കിവൈറസ് ആദ്യമായി ബാധിക്കുന്നവർക്കാണ് 'സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവർ- DF) പനി ഉണ്ടാകുന്നത്. ഒന്നിലധികം ഇനം ഡെങ്കിവൈറസുകൾ ഒരേ വ്യക്തിയെ വീണ്ടും ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ-DHF) അല്ലെകിൽ ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിൻഡ്രോം-DSS) ഉണ്ടാവുന്നത്.ഡെങ്കി ഹെമറേജിക് ഫീവർ,(ഡെങ്കി ഷോക്ക് സിൻഡ്രോം-DSS) എന്നിവ രണ്ടും വളരെ മാരകമായിട്ടുള്ള ഡെങ്കിപ്പനിയുടെ അവസ്ഥയാണിത്അവസ്ഥയാണ്. സാധാരണ ഡെങ്കിപ്പനിക്കുള്ള ലക്ഷണങ്ങളെക്കൂടാതെ മൂക്ക്, വായ്, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛർദി, അസ്വസ്ഥത, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കണങ്ങൾ കുറഞ്ഞുപോകുന്നതാണ് പെട്ടെന്നുള്ള രക്തസ്രാവത്തിനും തുടർന്നുള്ള മരണത്തിനും കാരണം.ആഘാതാവസ്ഥയോടു കൂടിയ ഡെങ്കിപ്പനിയിൽ രോഗിയുടെ രക്തസമ്മർദം വളരെ കുറയുകയും നാഡിമിടിപ്പ് തകരാറിലാകുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കുന്നു. ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ച ആൾക്ക് വീണ്ടും രോഗബാധയുണ്ടാകുകയാണെങ്കിൽഡെങ്കിവൈറസ്ബാധയുണ്ടാകുകയാണെങ്കിൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി എന്നിവ ആയിത്തീരാനുള്ള സാധ്യത വളരെയധികമാണ്.
 
== ചികിത്സ ==
"https://ml.wikipedia.org/wiki/ഡെങ്കിപ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്