"പഴശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
|പ്രധാന ആകർഷണങ്ങൾ =പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക മന്ദിരം}}
'''പഴശ്ശി''' കേരളത്തിലെ [[കണ്ണൂർ ജില്ല]]യിലെ ഒരു വില്ലേജ് ആണ്. ''കേരള സിംഹം'' എന്നറിയപ്പെടുന്ന [[പഴശ്ശിരാജ]]യുടെ സ്മണകളുണർത്തുന്ന പഴശ്ശി എന്ന ഈ സ്ഥലം കണ്ണൂർ ജില്ലയിലെ [[മട്ടന്നൂർ|മട്ടന്നൂർ പട്ടണത്തിന്]] സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഈ സ്ഥലം [[മട്ടന്നൂർ നഗരസഭ|മട്ടന്നൂർ നഗരസഭാ]] പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച [[പുരളിമല]] ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു.
[[പഴശ്ശി കോവിലകം]], പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/പഴശ്ശി" എന്ന താളിൽനിന്ന് ശേഖരിച്ചത്