"കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== സാംസ്കാരിക പാരമ്പര്യം ==
[[മുച്ചിലോട്ട് ഭഗവതി]] [[തെയ്യം|തെയ്യത്തിന്റെ]] ആസ്ഥാനം കരിവെള്ളൂരിലാണെന്ന് കരുതപ്പെടുന്നു<ref name="payyannur">http://www.payyanur.com/karivellur.htm</ref>. [[അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി|കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്]] സ്വാധീനമുള്ള പ്രദേശമാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെടുന്നതിനു മുൻപേ തന്നെ ഇവിടെ [[എ.വി. കുഞ്ഞമ്പു|എ.വി. കുഞ്ഞമ്പുവിന്റെ]] നേതൃത്വത്തിൽ ''അഭിനവ ഭാരത് യുവക് സംഘം'' എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അത് ജനങ്ങൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു <ref name="payyannur"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/കരിവെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്