"പെരുവണ്ണാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
 
==മുതലവളർത്തു കേന്ദ്രം==
സർക്കാർ മുതലവളർത്തു കേന്ദ്രം പെരുവണ്ണാമൂഴിയിലാണ്. 1977 ജൂലൈ 1-നാണ് ഇതു സ്ഥാപിതമായത്. [[മഗ്ഗർ മുതല|മഗ്ഗർ]] ഇനത്തിൽപ്പെട്ട മുതലകളാണ് ഇവിടെയുള്ളത്. മുതലകൾക്കു പുറമെ സമീപപ്രദേശങ്ങളിൽ നിന്നു പിടിക്കുന്ന പാമ്പുകൾ അപൂർവയിനം പക്ഷികൾ എന്നിവയെയും ഇവിടെ താത്കാലികമായി സൂക്ഷിക്കാറുണ്ട്.
 
==എത്തിച്ചേരുവാൻ==
നഗരത്തിൽനിന്നും പെരുവണ്ണാ‍മൂഴിയിലേക്ക് ബസ്സുകൾ ലഭ്യമാണ്. [[പേരാമ്പ്ര|പേരാമ്പ്രയിൽ]] നിന്നും പെരുവണ്ണാ‍മൂഴി അണക്കെട്ടിലേക്കും ബസ്സുകൾ ലഭ്യമാണ്.
"https://ml.wikipedia.org/wiki/പെരുവണ്ണാമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്