"പെരുവണ്ണാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
[[കുറ്റ്യാടി ജലവൈദ്യുതപദ്ധതി|പെരുവണ്ണാമുഴി അണക്കെട്ട്]] പെരുവണ്ണാമൂഴിയിലാണു സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ റിസർവോയറിൽ ബോട്ടിങ്ങിനുള്ള സൗകര്യവും, സ്വാതന്ത്ര്യസമരസേനാനികളുടെ ഓർമ്മക്കായ് നിർമ്മിച്ച സ്മാരക തോട്ടം എന്ന പേരിലുള്ള പൂന്തോട്ടവും മുതലവളർത്തു കേന്ദ്രവുമാണു പെരുവണ്ണാമൂഴിയുടെ പ്രധാന ആകർഷണങ്ങൾ.
 
[[ധ്വനി (ചലച്ചിത്രം)|'ധ്വനി']] എന്ന [[പ്രേം നസീർ|പ്രേം നസീറിന്റെ]] അവസാന സിനിമയുടെ ഏറിയ പങ്കും ഈ അണക്കെട്ടിന്റെ പരിസരങ്ങളിലാണ് നടന്നത്. ഒരു പ്രാവശ്യം വന്നു ചേരുന്ന ആർക്കും രണ്ടാമതൊന്നു കൂടി വരാനുള്ള പ്രേരണ ഈ ഭൂവിന് തരാൻ സാധിക്കും ഉറപ്പ്.
 
ചെമ്പനോട
"https://ml.wikipedia.org/wiki/പെരുവണ്ണാമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്