"സംവാദം:പാർവ്വതി മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
::പേരുമാറ്റാനുള്ള കാരണം മുകളിൽ വ്യക്തമായി എഴുതിയിട്ടുണ്ട്, അതു ശ്രദ്ധിക്കാതെ ഏകപക്ഷീയമായി തലക്കെട്ടു മാറ്റിയത് ശരിയായില്ല. അതേ പേരിൽ മറ്റൊരു അഭിനേത്രി ഉണ്ടെങ്കിൽ വിവക്ഷാ താളുണ്ടാക്കിയാൽ പോരേ [[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 14:28, 11 ജനുവരി 2016 (UTC)
:അല്ല ബിപിൻ, മനോരമയിലും പത്രം ലിങ്കിലും കാണുന്ന പാർവതി അല്ല ഈ പാർവതി മേനോൻ.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 15:31, 11 ജനുവരി 2016 (UTC)
:ഏകപക്ഷീയമായി മാറ്റിയതല്ല, പത്രത്തിൻ്റെ ലിങ്കിൽ പറയുന്ന നടി മറ്റൊരാളാണ്. ലിങ്കിൽ പറയുന്ന '' പാർവ്വതി ടി.കെ'' എന്ന നടിയുടെ പേരിൽ മലയാളം വിക്കിയിൽ ലേഖനങ്ങൾ നിലവിലില്ല (തിരുത്തൽ ഹിസ്റ്ററി നോക്കിയാൽ ബോധ്യപ്പെടും). ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണികളും തെറ്റായിരുന്നു. അതെല്ലാം ശരിയാക്കിയിട്ടുണ്ട്. നന്ദി [[ഉപയോക്താവ്:Menon Manjesh Mohan|Menon Manjesh Mohan]] ([[ഉപയോക്താവിന്റെ സംവാദം:Menon Manjesh Mohan|സംവാദം]]) 16:04, 11 ജനുവരി 2016 (UTC)
"https://ml.wikipedia.org/wiki/സംവാദം:പാർവ്വതി_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാർവ്വതി മേനോൻ" താളിലേക്ക് മടങ്ങുക.