"ഹിജാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Hijama}}
[[File:Hijama_therapy1.jpg|thump|right| 150 px|ഹിജാമ]]
ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് '''ഹിജാമ''' അഥവ '''കപ്പിംഗ്''' എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്പ് കൊണ്ട് ചികിൽസ നടത്തിയിരുന്നതുകൊണ്ട് '''കൊമ്പ് ചികിത്സ''' എന്നും വിളിക്കുന്നു. ഹോർണിംഗ്, സക്കിംഗ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്‌മെന്റ്, സുസിറ്റൻ ട്യൂബ് ട്രീറ്റ്‌മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തിൽ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തിൽ ഈ ചികിൽസ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.
 
"https://ml.wikipedia.org/wiki/ഹിജാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്