"മസ്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മസ്കറ്റ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
മുനിസിപാലിറ്റിയുടെ വെബ്സൈറ്റും, മറ്റു പലതും ചേർത്തു
വരി 24:
|subdivision_name1=മസ്കറ്റ്
|leader_title= [[സുൽത്താൻ]]
|leader_name= ഖാബൂസ് ഇബ്ബിൻ സയീദ് അൽ സയീദ്
|area_magnitude=
|area_metro_km2=3500
വരി 38:
|latitude=23°36?N
|longitude=58°35?E
|website=http://www.mm.gov.om/englishDefault.aspx
|footnotes=
}}
[[ഒമാൻ|ഒമാന്റെ]] തലസ്ഥാനവും ഒമാനിലെ ഏറ്റവും വലിയ നഗരവുമാണ് '''മസ്കറ്റ്'''. മസ്കറ്റ് എന്നു പേരുള്ള ഗവർണറേറ്റിലാണ് നഗരത്തിന്റെ സ്ഥാനം. [[പശ്ചിമേഷ്യ|പശ്ചിമേഷ്യയിലെ]] ഏറ്റവും പ്രാചീനമായ നഗരങ്ങളിലൊന്നാണ് മസ്കറ്റ്. എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ അവർ [[ഗ്രീസ്|ഗ്രീസുമായി]] വ്യാപാരം നടത്തിയിരുന്നു. ഇന്നും വ്യാപാരം തന്നെയാണ് മസ്കറ്റിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. [[ഈന്തപ്പഴം]], [[മുത്ത്]], [[മീൻ]], [[കരകൗശലവസ്തുക്കൾ]], [[സുഗന്ധദ്രവ്യങ്ങൾ]] എന്നിവയാണ് പരമ്പരാഗത കയറ്റുമതി സാധനങ്ങൾ. ഒമാനിൽ [[എണ്ണ]] കണ്ടെത്തിയതോടെ മസ്കറ്റ് നഗരം കൂടുതൽ വളർച്ച കൈവരിക്കാൻ തുടങ്ങി. [[മിനാ ഖാബൂസ്]] അഥവാ മുത്രാമത്രാ തുറമുഖം മസ്കറ്റിന്റെ വ്യാപാര സിരാകേന്ദ്രം മാത്രമല്ല [[പേർഷ്യൻ ഗൾഫ്|പേർഷ്യൻ ഗൾഫിനും]] [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു]]മിടയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കൂടിയാണ്. [[സീബ്]]മത്ര ആണ്തുറമുഖം മസ്കറ്റിലെഇപ്പോൾ [[അന്താരാഷ്ട്രസഞ്ചാരികൾക്കായുള്ള വിമാനത്താവളം]].ആഡംഭരക്കപ്പലുകൾക്ക് തീവണ്ടിമാത്രമായി ഗതാഗതമില്ലാത്തനിലനിറുത്തിക്കൊണ്ട്, ഒമാനിൽചരക്കുകപ്പലുകളെ മികച്ചപൂർണമായും റോഡ്സോഹാർ ശൃംഖലയുണ്ട്.നഗരത്തിലെ പൊതുഗതാഗതപുതിയ സംവിധാനവുമുണ്ട്തുറമുഖത്തെയ്ക്ക് മാറ്റിയിട്ടുണ്ട്. [[ബയ്സാ]] എന്നറിയപ്പെടുന്ന ബസ്സുകളാണ് ഏറ്റവും പ്രചാരമുള്ള പൊതുവാഹനങ്ങൾ.
 
[[മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം]] സീബ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. മസ്കറ്റ് നഗരത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിലാണ് അന്താരാഷ്ട്രവിമാനത്താവളത്തിന്റെ സ്ഥാനം. തീവണ്ടി ഗതാഗതമില്ലാത്ത ഒമാനിൽ മികച്ച റോഡ് ശൃംഖലയുണ്ട്. പൊതുഗതാഗത സംവിധാനവുമുണ്ട്. മവസലാത്[http://mwasalat.om/en-us/] എന്ന പേരിൽ 2015 ൽ പുനർനാമകരണം ചെയ്യപ്പെട്ട ഒ.എൻ.ടി.സി. ബസ്സുകൾ ഇപ്പോൾ മസ്കറ്റ് നഗരത്തിൽ വളരെ നല്ല ഗതാഗത ശൃംഖല ഒരുക്കിയിട്ടുണ്ട്.
 
എണ്ണപര്യവേക്ഷണവും, മറ്റും പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ [http://www.pdo.co.om/] എന്ന പേരിലറിയപ്പെടുന്ന അർദ്ധസർക്കാർ സ്താപനമാണു പ്രധാനമായും കൈകാര്യം ചെയ്യുന്നത്. എന്നാൽ ഒമാൻ ഓയിൽ കമ്പനി, ഓക്സിഡെൻഷ്യൽ, ബ്രിട്ടീഷ് പെട്രോളിയം എന്നിവയും ചെറിയശതമാനം എണ്ണപര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. വിതരണക്കമ്പനികളിൽ ഏറ്റവും വലിയ ശൃംഖലയുമായി അൽ-മഹ എന്ന കമ്പനിയും, ഷെൽ, ഒമാൻ ഓയിൽ, എന്നിവയും പ്രവർത്തിക്കുന്നു. ഈയിടെ പുതിയതായി രൂപം കൊണ്ട തമ്മുസ് ഒമാൻ പെട്രോളിയം കമ്പനിയും വിതരണശൃംഖലയുമായി എത്താൻ തയ്യാറെടുക്കുന്നു.
 
[[വർഗ്ഗം:ഒമാനിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/മസ്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്