"ഭീകരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
=ഭീകരവാദപ്രവർത്തനത്തിന്റെ ലക്ഷ്യം=
ഭരണകൂടവുമായി യോജിച്ചുപ്രവർത്തിക്കുന്നവരെ ആക്രമിക്കുന്നതിലൂടെ ഭരണകൂടത്തിന് ജനതയ്ക്കുമേലുള്ള നിയന്ത്രണത്തിന് തുരങ്കം വയ്ക്കുക ഭീകരവാദപ്രവർത്തനത്തിന്റെ ഒരു ലക്ഷ്യമാണ്. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൻലുംസ്വാതന്ത്ര്യസമരത്തിലും [[Ireland|അയർലാന്റിലും]], [[Kenya|കെനിയയിലും]], [[Algeria|അൾജീരിയയിലും]] [[Cyprus|സൈപ്രസിലും]] മറ്റു സ്വാതന്ത്ര്യസമരങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നു.
 
ഭരണകൂടത്തിലെ തന്ത്രപ്രധാന വ്യക്തികളെയോ മറ്റു പ്രതീകാത്മകമായ ലക്ഷ്യങ്ങളെയോ ആക്രമിക്കുന്നതിലൂടെ ജനതയ്ക്കെതിരായ ഭരണകൂടഭീകരത വിളിച്ചുവരുത്തുകയും അതിലൂടെ സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കുകയും ഭീകരവാദികളുടെ ഒരു ലക്ഷ്യമാണ്. [[Al Qaeda|അൽ ക്വൈദ]] അമേരിക്കയ്ക്കെതിരേ 2001 സെപ്റ്റംബറിൽ നടത്തിയ ആക്രമണത്തിലൂടെ ഈ ലക്ഷ്യമാണ് മുന്നിൽ കണ്ടത്. ഇത്തരം ആക്രമണം തങ്ങളുടെ ലക്ഷ്യത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കുന്നതിനായും ഭീകരവാദികൾ ഉപയോഗിക്കുന്നുണ്ട്. [[Dawson's Field hijackings|1970-കളിലെ പാലസ്തീനിയൻ വിമാനറാഞ്ചലുകൾ]], [[നെതർലാന്റ്സ്|നെതർലാന്റ്സിലെ]] [[South Moluccan hostage crises|ദക്ഷിണ മൊളൂക്കൻ ബന്ദി പ്രശ്നം]] (1975) എന്നിവയും ഇതിന് ഉദാഹരണമാണ്.
"https://ml.wikipedia.org/wiki/ഭീകരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്