"മുഹമ്മദ് അൽ-ബുഖാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
 
== ജീവചരിത്രം ==
ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട [[ബുഖാറ]] (അക്കാലത്ത് ഖൊറാസോനിന്റെ ഭാഗം) എന്ന പട്ടണത്തിൽ എ.ഡി 810 ജൂലൈ 20 (ഹിജ്റ 194 ശവ്വാൽ 13) നാണ്‌ ഇമാം ബുഖാരി ജനിച്ചത്. പിതാവ് ഇസ്മായീൽ ഇബ്നു ഇബ്രാഹീം അന്നത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു. ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ട കുട്ടി മതാവിന്റെ സംരക്ഷണത്തിലാണ് വളർന്നത്. അദ്ദേഹത്തിന്റെ വംശാവലി പേർഷ്യനാണോ, അറബി വംശജനാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും അറബ് വംശജനെന്നാണ് പ്രബലാഭിപ്രായം. കുട്ടിയായിരിക്കുമ്പോൾ കാഴ്ച ഉണ്ടായിരുന്നില്ലെന്നും, മാതാവിന്റെ കരച്ചിലും പ്രാർത്ഥനയും നിമ്മിത്തം പ്രവാചകൻ ഇബ്രാഹിം സ്വപ്നത്തിൽ വന്ന് കുട്ടിക്ക് കാഴ്ച തിരിച്ച് കിട്ടുമെന്ന് പറയുന്നതായുമുള്ള കഥ പല ചരിത്രകാരന്മാരും എഴുതിയിടുണ്ട്.(ത്വബഖാത്തുൽ ഹനാബില(പേജ് : 274) പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹം [[വിശുദ്ധ ഖുർ ആൻ|വിശുദ്ധ ഖുർ ആൻ]] മനപാഠമാക്കി.
മുഹമ്മദ് ഇബ്നു ഇസ്മായീൽ ഇബ്നു ഇബ്രാഹീം ഇബ്നു അൽ-മുഗീറ ഇബ്നു ബർദിസബ അൽ-ബുഖാരി (അറബി: محمد بن اسماعيل بن ابراهيم بن المغيرة بن بردزبه البخاري) എന്നാണ്‌ ഇദ്ദേഹത്തിന്റെ പൂർണ്ണ നാമം. അനാഥനായി വളർന്നു.കുട്ടിക്കാലം മുതൽ ജ്ഞാന സമ്പാധനത്തിൽ മുഴുകി.പല ദേശങ്ങളും രാജ്യങ്ങളും സഞ്ചരിച്ചു. ധാരാളം പണ്ഡിതരുമായി കണ്ടുമുട്ടി. [[മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്|മുസ് ലിം]], [[തിർമിദി|തിർമിദി]], ഇബ്നു ഖുസൈമ മുതലായവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്.
[[മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്|മുസ് ലിം]], [[തിർമിദി|തിർമിദി]], ഇബ്നു ഖുസൈമ മുതലായവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്.
 
ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട [[ബുഖാറ]] (അക്കാലത്ത് ഖൊറാസോനിന്റെ ഭാഗം) എന്ന പട്ടണത്തിൽ എ.ഡി 810 ജൂലൈ 20 (ഹിജ്റ 194 ശവ്വാൽ 13) നാണ്‌ ഇമാം ബുഖാരി ജനിച്ചത്. പിതാവ് ഇസ്മായീൽ ഇബ്നു ഇബ്രാഹീം അന്നത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു.ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ട കുട്ടി മതാവിന്റെ സംരക്ഷണത്തിലാണ് വളർന്നത്. അദ്ദേഹത്തിന്റെ വംശാവലി പേർഷ്യനാണോ, അറബി വംശജനാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും അറബ് വംശജനെന്നാണ് പ്രബലാഭിപ്രായം. കുട്ടിയായിരിക്കുമ്പോൾ കാഴ്ച ഉണ്ടായിരുന്നില്ലെന്നും, മാതാവിന്റെ കരച്ചിലും പ്രാർത്ഥനയും നിമ്മിത്തം പ്രവാചകൻ ഇബ്രാഹിം സ്വപ്നത്തിൽ വന്ന് കുട്ടിക്ക് കാഴ്ച തിരിച്ച് കിട്ടുമെന്ന് പറയുന്നതായുമുള്ള കഥ പല ചരിത്രകാരന്മാരും എഴുതിയിടുണ്ട്.(ത്വബഖാത്തുൽ ഹനാബില(പേജ് : 274)പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹം [[വിശുദ്ധ ഖുർ ആൻ|വിശുദ്ധ ഖുർ ആൻ]] മനപാഠമാക്കി.
 
 
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മുഹമ്മദ്_അൽ-ബുഖാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്