തിരുവനന്തപുരം കോർപ്പറേഷൻ (തിരുത്തുക)
18:58, 9 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 7 വർഷം മുമ്പ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
തിരുവനന്തപുരം കോർപ്പറേഷനിൽ 23 റവന്യൂ വില്ലേജുകൾ സ്ഥിതിചെയ്യുന്നു. അവ പാങ്ങപ്പാറ, ഉളിയാഴ്ത്തുറ, കഴക്കൂട്ടം, അയിരൂപ്പാറ, വിഴിഞ്ഞം, തൈക്കാട്, മണക്കാട്, തിരുമല, ചെറുവയ്ക്കൽ, ഉള്ളൂർ, പട്ടം, കുടപ്പനക്കുന്ന്, പേരൂർക്കട, കവടിയാർ, വട്ടിയൂർക്കാവ്, ശാസ്തമംഗലം, പേട്ട, വഞ്ചിയൂർ, കടകമ്പള്ളി, മുട്ടത്തറ, ആറ്റിപ്ര, തിരുവല്ലം, നേമം.
കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ [[തൃശ്ശൂർ കോർപ്പറേഷൻ|തൃശ്ശൂർ]], [[കൊല്ലം കോർപ്പറേഷൻ|കൊല്ലം]], [[കൊച്ചി കോർപ്പറേഷൻ|കൊച്ചി]], [[കോഴിക്കോട് കോർപ്പറേഷൻ|കോഴിക്കോട്]] [[കണ്ണൂർ നഗരസഭ|കണ്ണൂർ]] എന്നിവയാണ്. സി.പി.ഐ.എമ്മിലെ [[വി.കെ. പ്രശാന്ത്|വി.കെ. പ്രശാന്താണു്]] ഇപ്പോഴത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ.
==വാർഡുകൾ==
|