"സി.എഫ്. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരള സംസ്ഥാനത്തിലെ മുൻ മന്ത്രിയും ചങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
[[കേരളം|കേരള സംസ്ഥാനത്തിലെ]] മുൻ മന്ത്രിയും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ.എ. യുമാണ് '''സി.എഫ്. തോമസ്'''. കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം '''സി.എഫ്ഏഴു തവണ തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തോമസ്''' മുഴുവൻ പേര്‌ '''ചെന്നിക്കര ഫ്രാൻസിസ് തോമസ്'''. ജനനം: 30 ജൂലൈ 1939; പിതാവ്: സി.ടി. ഫ്രാൻസിസ്, മാതാവ്: അന്നമ്മ ഫ്രാൻസിസ്. ജനനം: ചങ്ങനാശ്ശേരി.
"https://ml.wikipedia.org/wiki/സി.എഫ്._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്