"ബ്രോമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 37:
{{Elementbox_isotopes_end}}
{{Elementbox_footer | color1=#ffff99 | color2=blue }}
[[അണുസംഖ്യ]] 35 ആയ [[മൂലകം|മൂലകമാണ്]] '''ബ്രോമിന്‍'''. Br ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. [[ആട്|ആണാടിന്റെ]] ഗന്ധം എന്നര്‍ത്ഥമുള്ള ബ്രോമോസ് (βρῶμος, brómos) എന്ന [[ഗ്രീക്ക്]] വാക്കില്നിന്നാണ് ബ്രോമിന്‍ എന്ന പേരിന്റെ ഉദ്ഭവം. [[ഹാലൊജനുകള്‍|ഹാലൊജന്‍ മൂലകമായ]] ബ്രോമിന്‍ റൂം താപനിലയില്‍ ചുവന്ന നിറമുള്ളതും ബാഷ്പീകരണശീലമുള്ളതുമായ ദ്രാവകമായിരിക്കും. ബ്രോമിന്‍ ബാഷ്പം നശീകരണ സ്വഭാവമുള്ളതും വിഷാംശമുള്ളതുമാണ്. 2007-ല്‍ ഏകദേശം 556,000,000 കിലോഗ്രാം ബ്രോമിന്‍ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. അഗ്നിശമനികളുടെയും ശുദ്ധരൂപത്തിലുള്ള രാസബസ്തുക്കളുടെയും നിര്‍മാണത്തിലാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ബ്രോമിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്