"ഇസ്‌ലാമിക വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
== സ്വാധീനവും ശൈലിയും ==
[[പ്രമാണം:TajCalligraphy3.jpg|thumb|upright| [[താജ് മഹൽ|താജ് മഹലിലെ]][[അറബിക് കാലിഗ്രഫി]]]]
ഈജിപ്ഷ്യൻ, ബൈസാന്റിയൻ, പേർഷ്യൻ വാസ്തുവിദ്യകൾ ഇസ്ലാമിക വാസ്തുവിദ്യയെ സ്വാധീനിച്ചവയിൽ പെടുന്നു. 691 AD യിൽ ജരുസലേമിൽ നിർമ്മിച്ച [[ഡോം ഓഫ് ദ റോക്ക്|ഡോം ഓഫ് ദ റോക്കിൽ]] (കുബ്ബത്തു സ്സഹ്ര) കെട്ടിടത്റ്റിനുകെട്ടിടത്തിനു മുകളിലുള്ള താഴിക്കുടമാണ്താഴികക്കുടമാണ് ഉള്ളതെങ്കിൽ 847 AD ഇറാഖിലെ സാമർറയിലെ വലിയ പള്ളിയിലെത്തുമ്പൊൾപള്ളിയിലെത്തുമ്പോൾ മിനാരങ്ങൾ പ്രത്യ്ക്ഷപ്പെടുന്നതുപ്രത്യക്ഷപ്പെടുന്നതു കാണാം. ഇസ്താംബൂളിലെ ബൈസാന്റിയൻ വാസ്തുശൈലിയിൽ നിർറ്മ്മിക്കപ്പെട്ടനിർമ്മിക്കപ്പെട്ട ഹാഗിയ സോഫിയയെ മാതൃകയാക്കിയാണ് ഒട്ടോമൻ(ഉസ്മാനി) നിർമ്മാണങ്ങൾ നടന്നത്. പൊതുവെ മിനാരങ്ങളും താഴികക്കുടങ്ങളും എല്ലാ ഇസ്ലാമിക വാസ്തു ശൈലികളിലും കണ്ടുവരുന്നു.
 
=== പേർഷ്യൻ വാസ്തുവിദ്യ ===
 
[[പ്രമാണം:Naghsh-e-jahan masjed-e-shah esfahan.jpg|thumb|The [[ഷാഹ് മോസ്ഖ്മോസ്ക്]] in [[ഇസ്ഫഹാൻ]], [[ഇറാൻ]]]]
ഇന്നത്തെ ഇറാനും ഇറാഖും ഉൾപ്പെടുന്ന പേർഷ്യൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന നിർമ്മണ ശൈലിയാണിത്. ബഗ്ദാദിലെ പള്ളുകൾപള്ളികൾ ഉദാഹരണം. ഇഷ്ടികകൾ കൊൺടുള്ളകൊണ്ടുള്ള തൂണുകളും ഒരുപാട് തൂണുകളിൽ നാട്ടപ്പെട്ടിട്ടുള്ള ആർച്ചുകളും അക്ഷരങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങളും പേർഷ്യൻ വാസ്തുവിദ്യയുടെ പ്രത്യേകതകളാണ്.<ref name="B-I">"Islam", ''The New Encyclopedia Britannica'' (2005)</ref>
 
=== മൂറിഷ് വാസ്തുവിദ്യ ===
 
[[പ്രമാണം:Mosque of Cordoba Spain.jpg|thumb|right|സ്പൈനിലെ മസ്ജിദിന്റെ ഉൾവശം]]
മുസ്ലിംകൾ 800 വർഷം സ്പൈൻസ്പെയിൻ ഭരിച്ചു. ഈ കാലഘട്ടത്തിൽ അവർ സ്പൈനിൽസ്പെയിനിൽ വളർത്തിക്കോണ്ടുവന്നവളർത്തിക്കൊണ്ടുവന്ന വാസ്തുകല മൂറിഷ് വാസ്തുകല എന്നറിയപ്പെടുന്നു.സ്പൈനിലെ സ്പെയ്നിലെ കൊർദോബ, ഗ്രാനഡ എന്നിവിടങ്ങളിലുള്ള പള്ളികളും കോട്ടരങ്ങളുംകൊട്ടാരങ്ങളും വളരെ പ്രശസ്തമാണ്. പലതും ഇപ്പോൾ ചർച്ചുകളും കത്തീഡ്രലുകളും മ്യൂസിയങ്ങളുമാണ്.
 
=== തുർക്കിസ്താൻ വാസ്തുവിദ്യ ===
 
[[പ്രമാണം:Great Mosque of Djenné 1.jpg|thumb|right|The [[Great Mosque of Djenné]] in [[Mali]] is a great example of [[Sudano-Sahelian]] architectural style.]]
മദ്ധ്യേഷ്യയിലെ ഇസ്ലാമിക വാസ്തുകല പൊതുവെ തുർക്കിസ്താൻ അല്ലെങ്കിൽ തിമൂരിയൻ വാസ്തുവിദ്യ എന്നറിയപ്പെടുന്നു. ഉസ്ബെകിസ്താനിലെ സമർ ഖന്ത്, കസാകിസ്താൻ എന്നിവിടങ്ങളിൽ തലെയെടുപ്പുള്ള ഉദാഹരണങ്ങൾ കാണാം.
 
=== തുർകിഷ് വാസ്തുവിദ്യ ===
 
[[പ്രമാണം:Sultanahmet Camii 2006.JPG|thumb|The [[സുൽതാൻ അഹമദ് മൊസ്ക്]] in Istanbul]]
തുർക്കിയിലും ദക്ഷിണ യൂറോപ്പിലും പ്രത്യേകിച്ച് ബോസ്നിയ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്ന വാസ്തുവിദ്യ. ഒട്ടോമൻ(ഉസ്മാനി)ഭരണകാലത്ത് വികാസം പ്രാപിച്ച വാസ്തുവിദ്യയാണിത്. ഉയരം കൂടിയ മിനാരങ്ങളും തട്ടുകളായുള്ള മേൽക്കൂരകളും താഴികക്കുടങ്ങളും ഈ വാസ്തുവിദ്യയുടെ പ്രത്യേകതകളാണ്.
 
=== ഫത്തിമിഫാത്തിമി വാസ്തുവിദ്യ ===
 
=== മംലൂക് വാസ്തുവിദ്യ ===
 
[[പ്രമാണം:Baybars Mosque.jpg|thumb|right|upright|Emir Qurqumas complex.]]
[[പ്രമാണം:Kairo Sultan Hassan Moschee BW 1.jpg|thumb|right|upright|Sultan Hassan Mosque.]]
 
=== മുഗൾ വാസ്തുവിദ്യ ===
 
[[പ്രമാണം:Badshahi Mosque July 1 2005 pic32 by Ali Imran (1).jpg|thumb|left|The [[ബാദ്ഷാഹി മസ്ജിദ്]]]]
[[പ്രമാണം:TajMahalbyAmalMongia.jpg|thumb|[[ഷാജഹാൻ]] തന്റെ പത്നിയുടെ സ്മരണക്കയിസ്മരണക്കായി [[ആഗ്ര]]യിൽ നിർമ്മിച്ച [[താജ് മഹൽ]], മുഗൾ ഇസ്ലാമിക വാസ്തുകലയുടെ ഉത്തമ ഉദാഹരണവും ലോകൽഭുതങ്ങളിലൊന്നായിലോകാത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.]]
ഇന്ത്യ, പാകിസ്താൻ തുടങ്ങിയ മേഖലകളിൽ കണ്ടുവരുന്നതും [[മുഗൾ സാമ്രാജ്യം|മുഗൾ ഭരണകാലത്ത്]] വികാസം പ്രാപിച്ചതുമായ വാസ്തുവിദ്യ. ഇന്ത്യൻ-പേർഷ്യൻ വാസ്തുകലകളുടെ മിശ്രണമായി വിലയിരുത്തപ്പെടുന്നു. [[ചഹാർബാഗ്]], [[ചിഹുൽ സുതുൻ]] തുടങ്ങിയവ മുഗൾ വാസ്തുവിദ്യക്ക് ഉദാഹരണങ്ങളാണ്.
 
=== സിനൊ-ചൈനീസ് വാസ്തുവിദ്യ ===
 
===സബ് ആഫ്രിക്കൻ വാസ്തുവിദ്യ===
 
ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന വാസ്തുകല. മറ്റു ഇസ്ലാമിക വാസ്തുവിദ്യയിൽനിന്ന് വ്യതസ്തമായി താഴികക്കുടങ്ങളും മിനാരങ്ങളും ഇല്ലാതെ കളിമണ്ണുകോണ്ട്കളിമണ്ണുകൊണ്ട് നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളാണിതിന്റെ പ്രത്യേകത.
 
== കാലിഗ്രഫി ==
ഖുർ ആൻ വചനങ്ങളെ ആസ്പദമാകിയുള്ള കലയാണ് ഇസ്ലാമിക കാലിഗ്രഫി
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്