"ഉസ്‌മാൻ ബിൻ അഫ്ഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|}}
{{ഇസ്‌ലാം‌മതം}}
[[ഇസ്‌ലാം|ഇസ്‌ലാമിലെ]] മൂന്നാമത്തെ ഖലീഫ, [[മുഹമ്മദ്]] നബിയുടെ ജാമാതാവ്, [[ഖുർആൻ]] ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയയാൾ എന്നീ നിലകളിൽ പ്രശസ്തനാണ് '''ഉസ്മാൻ ബിൻ അഫ്ഫാൻ'''. ക്രിസ്ത്വാബ്ധം 579 ൽ [[മക്ക|മക്കയുടെ]] സമീപത്തുള്ള [[ത്വാഇഫ്|ത്വാഇഫിൽ]] ജനിച്ചു. പിതാവ് ബനൂ ഉമയ്യ കുടുംബത്തിലെ അഫ്ഫാൻ. മതാവ്മാതാവ് അർവ.
== ചരിത്രം ==
ആദ്യമായി [[ഇസ്‌ലാം|ഇസ്‌ലാമിലേക്ക്]] വന്ന പ്രമുഖരിൽ ഒരാളായിരുന്നു ഉസ്മാൻ, അതു കാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചു കെട്ടി ശിക്ഷിച്ചു. പക്ഷേ എന്ത് ശിക്ഷ നൽകിയാലും ഇസ്‌ലാം കയ്യൊഴിക്കില്ലെന്ന് കണ്ടപ്പോൾ ഹക്കം അദ്ദേഹത്തെ അഴിച്ചു വിട്ടു, [[എത്യോപ്യ|എത്യോപ്യയിലേക്ക്]] ആദ്യമായി കുടുംബ സമേതം പലായനം ചെയ്തത് ഉസ്മാനായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ രണ്ട് പുത്രിമാരെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖിയ്യ അവരുടെ മരണ ശേഷം ഉമ്മുഖുൽസൂം. അതു കൊണ്ട് അദ്ദേഹത്തിന് ‘ദുന്നൂറൈനി’ (രണ്ട് വിളക്കുകളുടെ ഉടമ) എന്ന പേർ ലഭിച്ചത്.
"https://ml.wikipedia.org/wiki/ഉസ്‌മാൻ_ബിൻ_അഫ്ഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്