"ആലപ്പി ഷെരീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
 
==അനുസ്മരണം==
സംവിധായകന്റെയോ നിർമാതാവിന്റെയോ താൽപര്യങ്ങൾക്കനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കൂട്ടാക്കാത്ത കഥാകാരനായിരുന്നു ഇദ്ദേഹം. തന്റെ വിചാര വികാരങ്ങൾക്ക് അനുസരിച്ച് മാത്രം കഥയെഴുതുമ്പോൾ കഥാപാത്രങ്ങൾ ആ കഥയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ആലപ്പി ഷെറീഫിന്റെ സിനിമകളിൽ.<ref>http://www.deshabhimani.com/news/kerala/latest-news/521295</ref> കാലഘട്ടങ്ങൾക്കിടയിലൂടെയുള്ള മറ്റൊരു കാലഘട്ട നിർമിതിയുടെ ഉപജ്ഞാതാവ് എന്ന നിലയിൽ ഷെരീഫിെൻറ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നുവെന്നും അക്കാലത്തെ 'ന്യൂ ജനറേഷൻ' സിനിമയുടെ പിന്നണിയിൽ ഷെരീഫ് ആയിരുന്നുവെന്നും സംവിധാകൻ ഫാസിൽ പറയുന്നു.<ref>http://www.madhyamam.com/movies/movies-news/movie-news-others/2015/dec/02/164259</ref>
 
Read more: http://www.deshabhimani.com/index.php/news/kerala/latest-news/521295. കാലഘട്ടങ്ങൾക്കിടയിലൂടെയുള്ള മറ്റൊരു കാലഘട്ട നിർമിതിയുടെ ഉപജ്ഞാതാവ് എന്ന നിലയിൽ ഷെരീഫിെൻറ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നുവെന്നും അക്കാലത്തെ 'ന്യൂ ജനറേഷൻ' സിനിമയുടെ പിന്നണിയിൽ ഷെരീഫ് ആയിരുന്നുവെന്നും സംവിധാകൻ ഫാസിൽ പറയുന്നു.<ref>http://www.madhyamam.com/movies/movies-news/movie-news-others/2015/dec/02/164259</ref>
== സംവിധാനം ചെയ്ത ചിത്രങ്ങൾ ==
* ആരോഹണം (1980),
"https://ml.wikipedia.org/wiki/ആലപ്പി_ഷെരീഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്