"പനയമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{Prettyurl|Panayampala}}
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] [[കറുകച്ചാൽ ഗ്രാമപഞ്ചായത്ത്|കറുകച്ചാൽ പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പനയമ്പാല'''. [[കറുകച്ചാൽ]] - [[മല്ലപ്പള്ളി]] റോഡിൽ വെട്ടിക്കാവുങ്കൽ മുതൽ നടുക്കപ്പടി വരെയുള്ള സ്ഥലവും, കവളിമാവ് വഴിയിൽ ചെരുപുരം വരെയും ഉള്ള സ്ഥലങ്ങൾ പനയമ്പാല എന്നാ പേരിൽ അറിയപ്പെടുന്നു - സെൻറ് സെബാസ്ത്യൻ കത്തോലിക്കാ ദൈവാലയം ഇവിടെയാണു സ്ഥിതി ചെയ്യുക. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലെ ഈ ദൈവാലയത്തിലെ വികാരി റവ.ഫാ.ജോൺസൺ തുണ്ടിയിലാണ്. 150 അംഗങ്ങളുള്ള ഈ ഇടവകയിൽ പതിവായി രാവിലെ 6.30യ്ക്കു വി.കുർബാനയുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണി ക്കു നടക്കുന്ന വചനപ്രഘോഷണത്തിലും ആരാധനയിലും അനേകായിരങ്ങ8 സംബന്ധിക്കുന്നു
 
{{kottayam-geo-stub}}
"https://ml.wikipedia.org/wiki/പനയമ്പാല" എന്ന താളിൽനിന്ന് ശേഖരിച്ചത്