"ത്രില്ലർ (ആൽബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
അമേരിക്കൻ സംഗീതജ്ഞനായ [[മൈക്ക്‌ൾ ജാക്സൺ|മൈക്ക്‌ൾ ജാക്സന്റെ]] ആറാമത്തെ സ്റ്റുഡിയോ ആൽബമാണ് '''ത്രില്ലർ'''. 1982-ൽ എപിക് റെക്കോർട്സ് വഴിയാണ് ഇത് പുറത്തിറങ്ങിയത്. വലിയ വിജയമായിരുന്ന 1979 ലെ ഓഫ് ദ വാൾ എന്ന ആൽബത്തിന്റെ തുടർച്ചയായിരുന്നു ഈ ആൽബം.
ഈ ആൽബത്തിൽ ഒമ്പത് ട്രാക്കുകൾ ആണുള്ളത്.ഇ തിൽ ഏഴെണ്ണo സിo ഗിളുകളായി പുറത്തിറങ്ങി. ഇതിൽ നാലു പാട്ടുകൾ രചിച്ചത് ജാക്സൺ ആയിരുന്നു. ഏഴു സിംഗിളുകളും ബിൽബോട് ഹോട് 100 ലെ ആദ്യ പത്തിൽ ഇടം പിടിക്കുകയും രണ് ണ്ടെണ്ണം [[ബില്ലി ജീൻ]] [[ബീറ്റ് ഇറ്റ്]] ഇവ ഉന്നാം സ്ഥാനത്ത് എത്തുകയുo ചെയ്തു
[[ത്രില്ലർ]] ഇപ്പോൾ ഏകദേശo 10 കോടിയോളം കോപ്പികൾ വിറ്റഴക്കപെട്ടിട്ടുണ്ട്. ഇത് ലോകത്തിൽ ഏറ്റവുo കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബo എന്ന നിലയിൽ ഗിന്നസ് ബുക്കിൽ എത്തിയിട്ടുണ്ട്<ref> http://www.guinnessworldrecords.com/world-records/70133-best-selling-album </ref>അമേരിക്കയിൽ ഈ ആൽബം 3 കോടി കോപ്പികൾ വിറ്റഴച്ചിട്ടുണ്ട്. ത്രില്ലർ ജാക്സണെ ആൽബം ഓഫ് ദി ഇയർ അടക്കo 8 ഗ്രാമി നേടികൊടുത്തു.ഇത് അദ്ദേഹത്തെ ഒരു വർഷം ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടുന്ന വ്യക തി എന്ന േപരിൽ ഗിന്നസിൽ ബുക്കിൽ എത്തിച്ചു
"https://ml.wikipedia.org/wiki/ത്രില്ലർ_(ആൽബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്