"ബാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
| name = ബാവലി
| native_name =
| native_name_lang = കരുതുന്നു.
| other_name = Bavali
| nickname =
വരി 19:
| lats = 18
| latNS = N
| longd = 76കരുതുന്നു. 76
| longm = 5
| longs = 58
വരി 40:
| area_rank =
| area_total_km2 =
| elevation_footnotes = കരുതുന്നു.
| elevation_m = 18
| population_total =
വരി 62:
}}
 
[[വയനാട് ജില്ല]]യിൽ [[മാനന്തവാടി താലൂക്ക്|മാനന്തവാടി താലൂക്കിൽ]] [[തിരുനെല്ലി ഗ്രാമപഞ്ചായത്ത്|തിരുനെല്ലി പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന [[ഗ്രാമം|ഗ്രാമമാണ്]] '''ബാവലി'''. [[മാനന്തവാടി]]യിൽ നിന്നു പതിനാറ് കിലോമീറ്റർ അകലെയുളള ഈ ഗ്രാമം [[കേരളം|കേരള]]-[[കർണാടക|കർണ്ണാടക]] അതിർത്തിയാണ്. ബാവലി മഖാമിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് കിട്ടിയത് എന്ന് വിശ്വസിക്കന്നു.{{തെളിവ്}} ബാവ അലിയുടെ എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം വന്നു ചേർന്നത് എന്നു കരുതുന്നു. [[വില്യം ലോഗൻ|വില്യം ലോഗന്റെ]] [[മലബാർ മാനുവൽ|മലബാർ മാന്വലിൽ]] ഈ ഗ്രാമത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. [[കാട്ടിക്കുളം]] വഴി കാട്ടിലൂടെയുളള തന്റെ യാത്രയും ബാവലി പുഴയിൽ നിന്ന് മീൻ പിടിച്ചതും സ്ത്രീകൾ വെളളം കുടത്തിലാക്കി തലയിലേറ്റി കൊണ്ടു പോകുന്നതിനെക്കുറിച്ചും മലബാർ മാന്വലിൽ വിശദികരിക്കുന്നുണ്ട്. [[പഴശ്ശിരാജാ|പഴശ്ശി]] പടയാളികളും [[ബ്രിട്ടീഷ്]] പട്ടാളവും ബാവലിയിൽ വെച്ച് ഏററുമുട്ടിയതും ലോഗൻ വിശദീകരിക്കുന്നു.ലോഗൻ ബാവലിയെ ബാവുളളി എന്നാണ് പരാമർശിക്കുന്നത്.
 
ജനസംഖ്യയിൽ [[ആദിവാസി]] വിഭാഗത്തിൽപ്പെട്ടവരാണധികം. [[അടിയർ|അടിയ]], [[കാട്ടുനായ്ക്കർ|കാട്ടുനായ്ക്ക]], [[പണിയർ|പണിയ]] വിഭാഗങ്ങളിൽപ്പെട്ടവരാണിവർ. [[മീൻകൊല്ലി]], [[പായ്മൂല]], [[തുറമ്പൂർ]] എന്നിവിടങ്ങളിലാണ് ആദിവാസി കോളനികളുളളത്. വേഡ ഗൗഡരാണ് മറെറാരു വിഭാഗം. [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] കാലത്ത് കർണ്ണാടകയിലെ [[ചിത്രദുർഗ്ഗ]]യിൽ നിന്നു കുടിയേറിയവരാണിവർ. [[നിലമ്പൂർ|നിലമ്പൂരിൽ]] നിന്നും മറ്റും വന്നരാണ് [[മുസ്ലീം]] വിഭാഗം. [[Christian|ക്രിസ്ത്യാനികൾ]] എണ്ണത്തിൽ വളരെ കുറവാണ്.
"https://ml.wikipedia.org/wiki/ബാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്