"വാഗ്‌ഭടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബുദ്ധമതവും വാഗ്ഭടനും
വരി 1:
പുരാതന കാലത്തെ പ്രസിദ്ധനായ ആയുര്‍ വേദാചാര്യനാണ് '''വാഗ്‌ഭടന്‍'''.[[ആയുര്‍വേദം|ആയുര്‍വേദത്തിലെ]] ത്രിമൂര്‍ത്തികളില്‍, [[ചരകന്‍|ചരകനും]] [[സുശ്രൂതന്‍|സുശ്രുതനും]] കഴിഞ്ഞാല്‍, മൂന്നാമനായി വാഗ്‌ഭടന്‍ കണക്കാക്കപ്പെടുന്നു. [[സിന്ധുനദി|സിന്ധുദേശത്ത്‌]] പന്ത്രണ്ടാം ശതകത്തില്‍ വാഗ്‌ഭടന്‍ ജിവിച്ചിരുന്നതായി കരുതപ്പെടുന്നു.{{തെളിവ്}}
[[അഷ്‌ടാംഗഹൃദയം]],[[അഷ്‌ടാംഗസംഗ്രഹം]] എന്നീ [[ആയുര്‍‌വേദം|ആയുര്‍‌വേദഗ്രന്ഥങ്ങളുടെ]] കര്‍ത്താവാണ്. ബുദ്ധമത അനുയായിയായിരുന്നു വാഗ്ഭടന്‍. ബുദ്ധമതപ്രചരണാര്‍ത്ഥം 9-)ം നൂറ്റാണ്ടില്‍ അദ്ദേഹം ശ്രീലങ്ക വഴി കേരളത്തിലെത്തുകയും അങ്ങനെ കേരളീയര്‍ക്ക് അദ്ദേഹത്തിലൂടെ അഷ്ടാംഗഹൃഹയവും അഷ്ടാംഗസംഗ്രഹവും അറിയാനിടയാകുകയും പ്രസ്തുതഗ്രന്ഥങ്ങള്‍ക്കാ കേരളീയ വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ലാകാനിടയാകുകയും ചെയ്തു. <ref> ഡോ. [[സി,കെ. രാമചന്ദ്രന്]]‍. - വാഗ്ഭടനെത്തേടി ശ്രീലങ്കയില്‍. പേജ് I മാതൃഭൂമി വാരാന്തപ്പഠിപ്പ്; 2008 ജൂലൈ 27 ഞായറാഴ്ച </ref>
[[അഷ്‌ടാംഗഹൃദയം]],[[അഷ്‌ടാംഗസംഗ്രഹം]] എന്നീ [[ആയുര്‍‌വേദം|ആയുര്‍‌വേദഗ്രന്ഥങ്ങളുടെ]] കര്‍ത്താവാണ്.
 
വാഗ്‌ഭടന്റെ പിതാവ്‌ [[സിംഹഗുപ്തന്‍|സിംഹഗുപ്‌തനാണെന്നും]] ഗുരു [[ബുദ്ധമതം|ബുദ്ധമതക്കാരനായ]] അവലോകിതനുമായിരുന്നു എന്നാണ്‌ പണ്ഡിത മതം. ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങ്‌ തന്റെ യാത്രാക്കുറിപ്പുകളില്‍ വാഗ്‌ഭടനെ പരാമര്‍ശിച്ചിട്ടുണ്ട്‌.
"https://ml.wikipedia.org/wiki/വാഗ്‌ഭടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്