"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
{{പ്രലേ|വിവാഹം}}
[[Image:Hindu marriage ceremony offering.jpg|thumb|ഒരു ഹിന്ദു വിവാഹദൃശ്യം]]
വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്. [[ചാതുർവർണ്ണ്യം|വർണാശ്രമധർമപ്രകാരം]] ബ്രഹ്മചര്യായബ്രഹ്മചാരിയായ വ്യക്തി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന
പവിത്രകരമായപവിത്രമായ ചടങ്ങാണ് ''വിവാഹം''.വിവാഹങ്ങൾ പലവിധത്തിൽ ഉണ്ട്.ബ്രാഹ്മം, ദൈവം, ആർഷം, പ്രാജപത്യം, ആസുരം ,ഗാന്ധർവ്വം, രാക്ഷസം, പൈശാചം,{{സൂചിക|ക|ക|none}}എന്നിങ്ങനെ എട്ടുവിധം വിവാഹങ്ങൾ ഉണ്ട്. [[അശ്വലായനഗൃഹ്യസൂത്രം]] പ്രകാരം യുവതിപരസ്പരം യുവാക്കൾക്ക്കാണുകയും പരസ്പരംസംസാരിക്കുകയും കാണുവാനുംപരസ്പരാനുരാഗത്തിലാവുകയും ചെയ്യുന്ന യുവതീയുവാക്കൾ സംസാരിക്കുവാനും, തുടർന്ന് ബന്ധു-ഗുരുജനങ്ങളുടെ അനുവാദത്തോടെ വിവാഹം നടത്തുന്നു. വിവാഹത്തിനു കന്യക രജസ്വലയായി കുരന്നത് നാലുവർഷംകുറഞ്ഞത് എങ്കിലുംനാലുവർഷമെങ്കിലും കഴിഞിരിക്കണം. വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം. വിവാഹിതരായശേഷം കുറഞത്കുറഞ്ഞത് നാലുദിവസം കഴിഞ്ഞു വേണം ''ഗർഭധാനസംസ്കാരം'' നടത്തുവാൻ{{Ref_label|ഖ|ഖ|none}}.വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു [[ധർമശാസ്ത്രഗ്രന്ഥം]] വിവരിക്കുന്നു<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.
====വരന്റെ പ്രതിജ്ഞ====
*ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2296829" എന്ന താളിൽനിന്ന് ശേഖരിച്ചത്