"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
[[Image:Hindu marriage ceremony offering.jpg|thumb|ഒരു ഹിന്ദു വിവാഹദൃശ്യം]]
വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്.വർണാശ്രമധർമപ്രകാരം ബ്രഹ്മചര്യായ വ്യക്തി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന
പവിത്രകരമായ ചടങ്ങാണ് ''വിവാഹം''.വിവാഹങ്ങൾ പലവിധത്തിൽ ഉണ്ട്.ബ്രാഹ്മം,ദൈവം,ആർഷം,പ്രാജപത്യം,ആസുരം ,ഗാന്ധർവ്വം,രാക്ഷസം,പൈശാചം,{{സൂചിക|ക|ക|none}}എന്നിങ്ങനെ എട്ടുവിധം വിവാഹങ്ങൾ ഉണ്ട്.[[അശ്വലായനഗൃഹ്യസൂത്രം]] പ്രകാരം യുവതി യുവാക്കൾക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും, തുടർന്ന് ബന്ധു-ഗുരുജനങ്ങളുടെ അനുവാദത്തോടെ വിവാഹം നടത്തുന്നു.വിവാഹത്തിനു കന്യക രജസ്വലയായി കുരന്നത് നാലുവർഷം എങ്കിലും കഴിഞിരിക്കണം.വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം.വിവാഹിതരായശേഷം കുറഞത് നാലുദിവസം കഴിഞ്ഞു വേണം ''ഗർഭധാനസംസ്കാരം'' നടത്തുവാൻ{{Ref_label|ഖ|ഖ|none}}.വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു [[ധർമശാസ്ത്രഗ്രന്ഥം]] വിവരിക്കുന്നു<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.
അനുവധതോടെ വിവാഹം നടത്തുന്നു.വിവാഹത്തിനു കന്യക രജസ്വലയായി കുരന്നത് നാലുവർഷം എങ്കിലും കഴിഞിരിക്കണം.വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം.വിവാഹിതരായശേഷം കുറഞത് നാലുദിവസം കഴിഞ്ഞു വേണം ''ഗർഭധാനസംസ്കാരം'' നടത്തുവാൻ{{Ref_label|ഖ|ഖ|none}}.വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു [[ധർമശാസ്ത്രഗ്രന്ഥം]] വിവരിക്കുന്നു<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.
====വരന്റെ പ്രതിജ്ഞ====
*ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി.
"https://ml.wikipedia.org/wiki/ഷോഡശക്രിയകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്