"എവറസ്റ്റ്‌ കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
* 1953-ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള വിജയകരമായ ആദ്യ എവറസ്റ്റാരോഹണം
* 1960-61-സമുദ്രനിരപ്പിൽ നിന്നും ഉയരങ്ങളിലേയ്ക്ക് പോകുമ്പോൾ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ പഠിയ്ക്കുക എന്ന ലക്ഷ്യത്തോടെ എഡ്‌മണ്ട് ഹിലാരിയുടെ നേതൃത്വത്തിൽ ഒരു സംഘം 8 മാസത്തോളം ചെലവഴിച്ചു.
* 1975-ആദ്യവനിത [[ജങ്കോ താബെയ്|ജൂങ്കോ താബേ]] എവറസ്റ്റിലെത്തി.
* 1980-ഓക്സിജൻ സിലിണ്ടറും റേഡിയോയും ഇല്ലാതെ റെയ്നോൾഡ് മെസ്നർ എവറസ്റ്റിലെത്തി.
* 2000-ഡാവോകാർനികർ എവറസ്റ്റിനുമുകളിൽ നിന്നും ബേസ് ക്യാമ്പ് വരെ സ്കീയിങ്ങ് നടത്തി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2296782" എന്ന താളിൽനിന്ന് ശേഖരിച്ചത്