"കംപൈലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
 
== നിർമ്മാണം ==
കംപൈലറുകളുടെ നിർമ്മാണം ഇപ്പോൾ താരതമ്യേനെ എളുപ്പമായി തീർന്നിരിക്കുന്നു. [[പാർസറും]] [[സ്കാനറും]] സ്വയം ഉണ്ടാക്കുന്ന ഉപകര‍ണങ്ങൾ ഇപ്പോൾ ലഭ്യമാണ്. ലെക്സ്ലെക (Lex),യാക്ക് (yacc) , ജെ ലെക്സ്ലക്സ് (jlex) , കപ് (cup) എന്നിവയാണ‍് അവയിൽ ചിലത്. ഒരോ ഭാഗവും സ്വതന്ത്ര മോഡ്യൂളുകളായി(modules) നിർമ്മിച്ചാൽ അവ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വിവിധയിനം കംപൈലറുകൾ ഉണ്ടാക്കാവുന്നതാണ്.
 
== അവലംബം ==
*Principles of Compiler Design ലേഖകർ Aho.A.V and Ullman J.D---Narosa1977
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2296597" എന്ന താളിൽനിന്ന് ശേഖരിച്ചത്