"കാറ്റ് സ്റ്റീവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
ചെറുപ്പത്തിലേ ഗിറ്റാറും പിയാനൊയും താൽ‌പര്യപര്യ‌പൂർ‌വ്വം വായിച്ചു തുടങ്ങിയ കാറ്റ് സ്റ്റീവൻസിന് ചിത്രകലയോടും പ്രതിപത്തിയുണ്ടായിരുന്നു. കോഫിഹൗസിലും പബ്ബിലും സംഗീതപരിപാടികൾ നടത്തി വന്ന ജോർജിയൊ ,തന്റെ സ്‌റ്റേജ് നാമം എന്ന നിലക്കാണ്‌ കാറ്റ്സ്റ്റീവൻസ് എന്ന നാമം സ്വീകരിക്കുന്നത്.1970 മുതലുള്ള സംഗീത കാലഘട്ടത്തിലാണ്‌ സ്റ്റീവൻസ് ലോകത്തിൽ അറിയപ്പെടാൻ തുടങ്ങിയത്.
dsffgvsghgfv
 
== ഇസ്‌ലാംമതാശ്ലേഷം ==
== ഇസ്ലാം മതാശ്ലേഷം ==
സംഗീത രംഗത്ത്സംഗീതരംഗത്ത് കത്തി നിൽക്കുന്ന 1977 കാലഘട്ടത്തിലാണ്‌ കാറ്റ്സ്റ്റീവൻസ് ഇസ്ലാംഇസ്‌ലാം സ്വീകരിക്കുന്നത്. യൂസഫ്‌ ഇസ്‌ലാം എന്ന പേരും സ്വീകരിച്ചു. ഇപ്പോൾ യൂസഫ് എന്ന ഒറ്റപ്പേരിലാണ്‌ കാറ്റ്സ്റ്റീവൻസ് അറിയപ്പെടുന്നത്. ഇസ്ലാംഇസ്‌ലാം സ്വീകരിച്ച ആദ്യ കാലഘട്ടത്തിൽ സംഗീത പരിപാടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നെങ്കിലും പിന്നീട് സംഗീത രംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. 2005 ഏപ്രിൽ 5 ന് [[അബുദാബി|അബുദാബിയിൽ]] വെച്ചു നടന്ന പ്രവാചകനുസ്മരണ പരിപാടിയിൽ യൂസഫ്‌ ഇസ്‌ലാം പറഞ്ഞു. "ഇസ്ലാമിനെഇസ്‌ലാമിനെ കുറിച്ച് ഇന്ന് ലോകത്തിൽ വലിയ അജ്ഞതയാണുള്ളത്. പ്രസംഗം പോലുള്ള പരിപാടികളേക്കാൾ കൂടുതൽ ശുദ്ധീകരിക്കപെട്ട പരിപാടികൾകൊണ്ട് ആശയവിനിമയം ചെയ്യാൻ കഴിയുമെന്നാണ്‌ ഞങ്ങൾ കരുതുന്നത്. യുവാക്കളെയും മറ്റും കുറേക്കൂടി നല്ല ശബ്ദത്തിലൂടെയുള്ള ഖർ‌ആൻ അവതരണത്തിലൂടെയും മറ്റും ആകർഷിക്കാൻ കഴിയും. സംഗീത ഉപകരണങ്ങളെ കുറിച്ചുള്ള പ്രത്യേക മാർഗനിർദ്ദേശങ്ങളോ അതുമായി ബന്ധപ്പെട്ട ബിസിനസ്സ് വിഷയങ്ങളോ ഖുർ‌ആനിൽ ഇല്ലെങ്കിലും ആദ്യമായി [[ഗിറ്റാർ]] മൂറിഷ് സ്‌പൈനിലേക്ക് കൊണ്ടുവന്നത് [[മുസ്ലിംമുസ്‌ലിം]] സഞ്ചാരികളായിരുന്നു. ആരോഗ്യകരമായ ആഘോഷങ്ങളെ പരിമിതികൾക്കത്ത് നിന്നുകൊണ്ടാണങ്കിലും [[ഇസ്ലാംഇസ്‌ലാം]] അംഗീകരിച്ചിട്ടുണ്ട്."
 
2005ൽ ഒരു പത്രക്കുറിപ്പിൽ യൂസഫ് ഇസ്ലാംഇസ്‌ലാം ഇങ്ങനെ പ്രതികരിച്ചു: "ഇസ്ലാംഇസ്‌ലാം മതം സ്വീകരിച്ചതിന്‌ ശേഷം പലരും എന്നോട് സംഗീത പരിപാടികൾ പുന:രാരഭിക്കാൻ പറഞ്ഞു. പക്ഷേ ഞാൻ മടിച്ചു നിൽക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് കുറേ കാര്യങ്ങൾ മനസ്സിലാക്കാനായി.''
സംഗീത രംഗത്ത് കത്തി നിൽക്കുന്ന 1977 കാലഘട്ടത്തിലാണ്‌ കാറ്റ്സ്റ്റീവൻസ് ഇസ്ലാം സ്വീകരിക്കുന്നത്. യൂസഫ്‌ ഇസ്‌ലാം എന്ന പേരും സ്വീകരിച്ചു. ഇപ്പോൾ യൂസഫ് എന്ന ഒറ്റപ്പേരിലാണ്‌ കാറ്റ്സ്റ്റീവൻസ് അറിയപ്പെടുന്നത്. ഇസ്ലാം സ്വീകരിച്ച ആദ്യ കാലഘട്ടത്തിൽ സംഗീത പരിപാടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നെങ്കിലും പിന്നീട് സംഗീത രംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. 2005 ഏപ്രിൽ 5 ന് [[അബുദാബി|അബുദാബിയിൽ]] വെച്ചു നടന്ന പ്രവാചകനുസ്മരണ പരിപാടിയിൽ യൂസഫ്‌ ഇസ്‌ലാം പറഞ്ഞു. "ഇസ്ലാമിനെ കുറിച്ച് ഇന്ന് ലോകത്തിൽ വലിയ അജ്ഞതയാണുള്ളത്. പ്രസംഗം പോലുള്ള പരിപാടികളേക്കാൾ കൂടുതൽ ശുദ്ധീകരിക്കപെട്ട പരിപാടികൾകൊണ്ട് ആശയവിനിമയം ചെയ്യാൻ കഴിയുമെന്നാണ്‌ ഞങ്ങൾ കരുതുന്നത്. യുവാക്കളെയും മറ്റും കുറേക്കൂടി നല്ല ശബ്ദത്തിലൂടെയുള്ള ഖർ‌ആൻ അവതരണത്തിലൂടെയും മറ്റും ആകർഷിക്കാൻ കഴിയും. സംഗീത ഉപകരണങ്ങളെ കുറിച്ചുള്ള പ്രത്യേക മാർഗനിർദ്ദേശങ്ങളോ അതുമായി ബന്ധപ്പെട്ട ബിസിനസ്സ് വിഷയങ്ങളോ ഖുർ‌ആനിൽ ഇല്ലെങ്കിലും ആദ്യമായി [[ഗിറ്റാർ]] മൂറിഷ് സ്‌പൈനിലേക്ക് കൊണ്ടുവന്നത് [[മുസ്ലിം]] സഞ്ചാരികളായിരുന്നു. ആരോഗ്യകരമായ ആഘോഷങ്ങളെ പരിമിതികൾക്കത്ത് നിന്നുകൊണ്ടാണങ്കിലും [[ഇസ്ലാം]] അംഗീകരിച്ചിട്ടുണ്ട്."
 
2005ൽ ഒരു പത്രക്കുറിപ്പിൽ യൂസഫ് ഇസ്ലാം ഇങ്ങനെ പ്രതികരിച്ചു: "ഇസ്ലാം മതം സ്വീകരിച്ചതിന്‌ ശേഷം പലരും എന്നോട് സംഗീത പരിപാടികൾ പുന:രാരഭിക്കാൻ പറഞ്ഞു. പക്ഷേ ഞാൻ മടിച്ചു നിൽക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് കുറേ കാര്യങ്ങൾ മനസ്സിലാക്കാനായി.''
 
== ആതുര സേവനം ==
Line 44 ⟶ 42:
 
* യുദ്ധ ഇരകൾക്കും കട്ടികൾക്കും സേവനം ചെയ്യുന്നവർക്കായുള്ള 2003 ലെ "വേൾഡ് അവാർഡ്".
* സമാധാന പ്രവർത്തനങ്ങൾക്കും ഭീകരതെക്കതിരായ പോരാട്ടത്തിനുമായി 2004 ൽ "മാൻ ഫോർ പീസ്" പുരസ്കാരം മിഖായിൽ ഗോർബച്ചേവ് ഇറ്റലിയിൽ വെച്ചു നടന്ന പരിപാടിയിൽ സമ്മനിച്ചു. ഈ പരിപാടിയിൽ അഞ്ച് നോബൽ സമ്മാൻ ജേതാക്കൾസമ്മാനജേതാക്കൾ പങ്കെടുത്തിരുന്നു.
* മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്കും ഇസ്ലാമുംഇസ്‌ലാമും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലിനും 2007 ജൂലൈ 10ന്‌ ‘യൂനിവേഴ്‌സിറ്റി ഓഫ് എക്സ്‌റ്റീറിയറിന്റെ’ ഹോണററി ഡോക്‌ട്രേറ്റ്.
 
[[വർഗ്ഗം:1948-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കാറ്റ്_സ്റ്റീവൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്