"നീർരത്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

224 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
അവലംബം
("Chlorocyphidae" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
(അവലംബം)
[[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പൊതുവേ കാണപ്പെടുന്ന ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പി]] കുടുംബമാണ് '''നീർരത്നങ്ങൾ''' (Chlorocyphidae)<ref>http://eol.org/pages/5253/overview</ref><ref> കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013) </ref>. കേരളത്തിൽ കാണപ്പെടുന്ന നീർരത്നത്തുമ്പികൾ [[മേഘവർണ്ണൻ]], [[തവളക്കണ്ണൻ]], [[നീർമാണിക്കൻ]] എന്നിവയാണ് .
 
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:സൂചിത്തുമ്പികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2296306" എന്ന താളിൽനിന്ന് ശേഖരിച്ചത്