"നീർരത്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Chlorocyphidae" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

06:00, 3 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഏഷ്യയിലും ആഫ്രിക്കയിലും പൊതുവേ കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പി കുടുംബമാണ് നീർരത്നങ്ങൾ (Chlorocyphidae). കേരളത്തിൽ കാണപ്പെടുന്ന നീർരത്നത്തുമ്പികൾ മേഘവർണ്ണൻ, തവളക്കണ്ണൻ, നീർമാണിക്കൻ എന്നിവയാണ് .

"https://ml.wikipedia.org/w/index.php?title=നീർരത്നം&oldid=2296301" എന്ന താളിൽനിന്ന് ശേഖരിച്ചത്