"മരതകത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Calopterygidae" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
taxabox
വരി 1:
{{Prettyurl|Calopterygidae}}
{{Taxobox
| name = മരതകത്തുമ്പികൾ
| image = Clear-winged Forest Glory 06863.jpg
| image_width = 250px
| image_caption = ''[[ചെറിയ തണൽതുമ്പി]]''
| regnum = [[ജന്തു]]
| phylum = [[ആർത്രോപോഡ്]]
| classis = [[പ്രാണി]]
| ordo = [[തുമ്പി]]
| subordo = [[സൂചിത്തുമ്പി]]
| familia = '''മരതകത്തുമ്പികൾ'''
| familia_authority = Sélys, 1850
| subdivision_ranks = Genera
| subdivision =
*''[[Vestalis]]'' Selys, 1853
*''[[Neurobasis]]'' Selys, 1853
}}
[[തുമ്പി|തുമ്പികളിലെ]] ഉപനിരയായ [[സൂചിത്തുമ്പികൾ|സൂചിത്തുമ്പികളിൽ]] ഉൾപ്പെടുന്ന ഒരു [[കുടുംബം (ജീവശാസ്ത്രം)|കുടുംബമാണ്]]  <nowiki>'''</nowiki>മരതകത്തുമ്പികൾ<nowiki>'''</nowiki> (Calopterygidae). ഇവ പൊതുവേ ലോഹ വർണത്തിൽ കാണപ്പെടുന്ന സാമാന്യം വലുപ്പമുള്ള തുമ്പികൾ ആണ് . ഇവ സസ്യനിബിടമായതും സാവധാനത്തിൽ ഒഴുകുന്നവയുമായ അരുവികളുടെ തീരങ്ങളിൽ കാണപ്പെടുന്നു. ഈ കുടുംബത്തിൽ 150 - ഇൽപ്പരം വർഗങ്ങൾ ഉണ്ട് .<div><br>
</div><div>കേരളത്തിൽ കാണപ്പെടുന്ന മരതകത്തുമ്പികൾ  [[ചുട്ടിച്ചിറകൻ തണൽത്തുമ്പി]], [[ചെറിയ തണൽതുമ്പി]], [[പീലിത്തുമ്പി]] എന്നിവയാണ് .</div>
"https://ml.wikipedia.org/wiki/മരതകത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്