"പ്രിയനന്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Badalmediacinema (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2296084 നീക്കം ചെയ്യുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
</ref>
== ജീവിതരേഖ ==
[[തൃശ്ശൂർ]] [[വല്ലച്ചിറ]] സ്വദേശി. സാമ്പത്തികപ്രശ്നങ്ങൾ കാരണം ഏഴാം ക്ലാസ്സിൽ വെച്ചു് സ്കൂൾ പഠനം നിറുത്തി. തുടർന്നു് സ്വർണ്ണപ്പണി പരിശീലിച്ചു. ഉപേക്ഷിക്കപ്പെട്ട സ്കൂൾ പഠനം ഇക്കാലത്തെ വായനയിലൂടെ പൂർത്തീകരിക്കാൻ ഇദ്ദേഹം ശ്രമിച്ചു. പൂച്ചിന്നിപ്പാടം തൊട്ടിപ്പറമ്പിൽ പരേതനായ രാമകൃഷ്ണന്റെയും കൊച്ചമ്മിണിയുടെയും മകനാണ് പ്രിയനന്ദനൻ. അജിതയാണ് ഭാര്യ. മക്കൾ: അപർണ, അശ്വഘോഷൻ.
 
== കലാജീവിതം ==
"https://ml.wikipedia.org/wiki/പ്രിയനന്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്