"പ്രിയനന്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Priyanandanan}}
 
{{Infobox Celebrity
| name = പ്രിയനന്ദനൻ
| image = Priyanandanan.JPG
| caption = പ്രിയനന്ദനൻ
| birth_date =
| birth_place = [[തൃശ്ശൂർ]], [[കേരളം]]
| death_date =
| death_place =
| occupation = [[സിനിമാ സം‌വിധാനം]]
| salary =
| networth =
| website =
| Site
| footnotes =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] - [[നാടകം|നാടക]] രംഗത്തെ ഒരു സം‌വിധായകൻ ആണ് '''പ്രിയനന്ദനൻ'''. 2006 ൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ [[പുലിജന്മം (മലയാളചലച്ചിത്രം)|പുലിജന്മത്തിന്റെ]] സംവിധായകനാണിദ്ദേഹം<ref>
[http://www.mathrubhumi.com/php/newsFrm.php?news_id=1230673&n_type=HO&category_id=1&Farc=&previous=Y മാതൃഭൂമി വാർത്ത]
Line 21 ⟶ 7:
</ref>
== ജീവിതരേഖ ==
[[തൃശ്ശൂർ]] [[വല്ലച്ചിറ]] സ്വദേശി. സാമ്പത്തികപ്രശ്നങ്ങൾ കാരണം ഏഴാം ക്ലാസ്സിൽ വെച്ചു് സ്കൂൾ പഠനം നിറുത്തി. തുടർന്നു് സ്വർണ്ണപ്പണി പരിശീലിച്ചു. ഉപേക്ഷിക്കപ്പെട്ട സ്കൂൾ പഠനം ഇക്കാലത്തെ വായനയിലൂടെ പൂർത്തീകരിക്കാൻ ഇദ്ദേഹം ശ്രമിച്ചു. പൂച്ചിന്നിപ്പാടം തൊട്ടിപ്പറമ്പിൽ പരേതനായ രാമകൃഷ്ണന്റെയും കൊച്ചമ്മിണിയുടെയും മകനാണ് പ്രിയനന്ദനൻ. അജിതയാണ് ഭാര്യ. മക്കൾ: അപർണ, അശ്വഘോഷൻ.
 
== കലാജീവിതം ==
"https://ml.wikipedia.org/wiki/പ്രിയനന്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്