"സംഘ പ്രചാരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ശ്രദ്ധേയത}}
{{അപൂർണ്ണം}}
രാഷ്ട്രിയ സ്വയംസേവക സംഘത്തിൽ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ മുഴുവൻ സമയ പ്രവർത്തനം നടത്തുന്നവരെ ആണ് '''സംഘ പ്രചാരകൻ''' അഥവാ '''പ്രചാരകൻ''' എന്നു അറിയപെടുന്നത്<ref name="booksangh">സംഘകാര്യ പദ്ധതിയുടെ വികാസം - ഡോ. വരാഡ് പാണ്ഡെ- വിവർത്തനം- ആർ.ഹരി - പബ്ലികേഷൻ(കുരുക്ഷേത്ര)</ref><ref>Chetan Bhatt (2001). Hindu Nationalism: Origins, Ideologies and Modern Myths. Berg Publishers. ISBN 1859733484.</ref>. പ്രചാരകർ ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശങ്ങളുടെ അടിസ്ഥാനത്തിലൊ അഖിലേന്ത്യാ അടിസ്ഥാനത്തിലൊ സംഘ പ്രചാരകൻമാർ അറിയപെടാറില്ല.<ref>http://www.rss.org/</ref><ref name="booksangh"/>.
 
==ചരിത്രം==
"https://ml.wikipedia.org/wiki/സംഘ_പ്രചാരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്