"കൈതപ്രം ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
{{for|സ്ഥലത്തെക്കുറിച്ചറിയാൻ|കൈതപ്രം}}
'''കൈതപ്രം ദാമോദരൻ നമ്പൂതിരി''' ('''കൈതപ്രം''' എന്നറിയപ്പെടുന്നു) [[മലയാളം|മലയാളത്തിലെ]] [[ചലച്ചിത്രം|ചലച്ചിത്ര]] ഗാനരചയിതാവും, [[കവി|കവിയും]], [[സംഗീതസംവിധായകൻ|സംഗീതസംവിധായകനും]], [[ഗായകൻ|ഗായകനും]], [[നടൻ|നടനുമാണ്‌]]. [[കർണാടക സംഗീതം]] അഭ്യസിച്ച ഇദ്ദേഹം നിരവധി [[സംഗീതകച്ചേരി|കച്ചേരികൾ]] അവതരിപ്പിച്ചിട്ടുണ്ട്. [[ദേശാടനം]] തുടങ്ങി ധാരളംധാരാളം സിനിമകൾക്ക് ഗാനരചനയും, സംഗീതവും ഇദ്ദേഹം.നിർ‌വ്വഹിച്ചിട്ടുണ്ട്.<ref>http://www.m3db.com/en/lyric-lyricist/5505</ref>
 
== ജീവിത രേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കൈതപ്രം]] എന്ന ഗ്രാമത്തിൽ [[കണ്ണാടി]] [[ഇല്ലം|ഇല്ലത്തു]] കേശവൻ നമ്പൂതിരിയുടെയും([[കണ്ണാടി ഭാഗവതർ]] എന്നറിയപ്പെടുന്നു), അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം [[കർണാടക സംഗീതം|കർണാടക സംഗീതം]] പഴശ്ശിത്തമ്പുരാൻ‍, കെ പി പണിക്കർ, പൂഞ്ഞാർ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണൻ എന്നിവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. കുറച്ചു കാലം [[മാതൃഭൂമി|മാതൃഭൂമി ദിനപത്രത്തിൽ]] പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു.
 
[[File:Kaithapram Damodaran.jpg|thumb|250px|കൈതപ്രം ദാമോദരൻ നമ്പൂതിരി]]
 
== കലാജീവിതം ==
[[ഫാസിൽ]] സംവിധാനം ചെയ്ത [[എന്നെന്നും കണ്ണേട്ടന്റെ]] എന്ന ചിത്രമാണ്‌ ആണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ''ദേവദന്ദുഭി സാന്ദ്രലയം'' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്.എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് 'തിരുവരങ്ങ്' എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു. [[നരേന്ദ്രപ്രസാദ്|നരേന്ദ്രപ്രസാദിന്റെ]] 'നാട്യഗൃഹ'ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. 1985-ൽ, ഫാസിലിന്റെ[[ഫാസിൽ]] സംവിധാനം ചെയ്ത [[എന്നെന്നും കണ്ണേട്ടന്റെ]] എന്ന ചിത്രത്തിനുചിത്രമാണ്‌ വേണ്ടിയാണ് ആദ്യമായികൈതപ്രം ഗാനരചന നിർവഹിച്ചത്നടത്തിയ ആദ്യചിത്രം. ഇതിലെ ''ദേവദുന്ദുഭി സാന്ദ്രലയം'' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. [[കുടുംബപുരാണം]] എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. [[സോപാനം (സിനിമ)|സോപാനം]] എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. [[സ്വാതിതിരുനാൾ (സിനിമ)|സ്വാതിതിരുനാൾ]], [[ആര്യൻ (സിനിമ)|ആര്യൻ]], [[ഹിസ് ഹൈനസ്സ് അബ്ദുള്ള]], [[ഭരതം]], [[ദേശാടനം]] തുടങ്ങി 20-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
 
1993-ൽ [[പൈതൃകം (സിനിമ)|പൈതൃകത്തിലെ]] ഗാനരചനയ്ക്കും 1996-ൽ [[അഴകിയ രാവണൻ]] എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും [[സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ൽ [[ദേശാടനം|ദേശാടനത്തിലൂടെ]] സംഗീത സംവിധായകനുമായി. 1997-ൽ [[കാരുണ്യം|കാരുണ്യത്തിലെ]] ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. [[ദേശാടനം]], [[കളിയാട്ടം (സിനിമ)|കളിയാട്ടം]], [[തട്ടകം]], [[എന്നു സ്വന്തം ജാനകിക്കുട്ടി]] തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
 
കോഴിക്കോട് ജില്ലയിൽ ഇദ്ദേഹം സ്ഥാപിച്ച സ്വാതിതിരുനാൾ കലാകേന്ദ്രം സംഗീതപഠനത്തിനും ഗവേഷണത്തിനുമുളള ഒരു മാതൃകാ സ്ഥാപനമാണ്.{{തെളിവ്}} രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാൻ കേരളത്തിലെ നിരവധി ആതുരാലയങ്ങളിൽ ഇദ്ദേഹം സംഗീതപരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നു.
 
== നടൻ ==
"https://ml.wikipedia.org/wiki/കൈതപ്രം_ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്