"ബാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
അതിര്
വരി 65:
 
ജനസംഖ്യയിൽ [[ആദിവാസി]] വിഭാഗത്തിൽപ്പെട്ടവരാണധികം. [[അടിയർ|അടിയ]], [[കാട്ടുനായ്ക്കർ|കാട്ടുനായ്ക്ക]], [[പണിയർ|പണിയ]] വിഭാഗങ്ങളിൽപ്പെട്ടവരാണിവർ. [[മീൻകൊല്ലി]], [[പായ്മൂല]], [[തുറമ്പൂർ]] എന്നിവിടങ്ങളിലാണ് ആദിവാസി കോളനികളുളളത്. വേഡ ഗൗഡരാണ് മറെറാരു വിഭാഗം. [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] കാലത്ത് കർണ്ണാടകയിലെ [[ചിത്രദുർഗ്ഗ]]യിൽ നിന്നു കുടിയേറിയവരാണിവർ. [[നിലമ്പൂർ|നിലമ്പൂരിൽ]] നിന്നും മറ്റും വന്നരാണ് [[മുസ്ലീം]] വിഭാഗം. [[Christian|ക്രിസ്ത്യാനികൾ]] എണ്ണത്തിൽ വളരെ കുറവാണ്.
 
മൂന്നു ഭാഗവും വനവും ഒരു ഭാഗം പുഴയുമാണ് അതിര്. ബാവലി പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലം കടന്നാൽ കർണ്ണാടകയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്