"സ്പേസ് എക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അമേരിക്കൻ സ്വകാര്യ ബഹിരാകാശ സംരംഭം.
Content deleted Content added
പുതിയ ലേഖനം
(വ്യത്യാസം ഇല്ല)

13:10, 1 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ്. പേപാലിന്റെയും ടെസ്ല മോട്ടോർസിന്റെയും സ്ഥാപകനായ എലോൺ മസ്ക് ആണു ഇതിന്റെ സി.ഇ.ഓ. ബഹിരാകാശ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പേസ് എക്സിന്റെ ലക്ഷ്യം അതിന്റെ ചിലവു കുറക്കുക എന്നതും ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നതുമാണ്. സ്പേസ് എക്സിന്റെ ഫാൽക്കൺ ശ്രേണിയിലുള്ള റോക്കറ്റുകൾ വിക്ഷേപണ്ത്തിനു ശേഷം തിരിച്ച് ലാന്ഡ് ചെയ്യുന്ന തരത്തിലുള്ളവയാണു‌. അതേസമയം ഡ്രാഗൺ ശ്രേണി റോക്കറ്റുകൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങള് എത്തിക്കാൻ പ്രാപ്തമായവയാണ്.

"https://ml.wikipedia.org/w/index.php?title=സ്പേസ്_എക്സ്&oldid=2295774" എന്ന താളിൽനിന്ന് ശേഖരിച്ചത്