"ബാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അക്ഷരപിശക് തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
ഇൻഫോബോക്സ് ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
||
വരി 1:
{{prettyurl|Bavali}}
{{Infobox settlement
| name = ബാവലി
| native_name =
| native_name_lang =
| other_name = Bavali
| nickname =
| settlement_type = ഗ്രാമം
| image_skyline =
| image_alt =
| image_caption =
| pushpin_map = Kerala
| mapsize = 250px
| pushpin_label_position = right
| pushpin_map_alt = Location in Kerala, India
| pushpin_map_caption = [[കേരളം|കേരളത്തിലെ]] സ്ഥാനം
| latd =
| latm =
| lats =
| latNS =
| longd =
| longm =
| longs =
| longEW =
| coordinates_display = inline,title
| subdivision_type = രാജ്യം
| subdivision_name = {{flag|ഇന്ത്യ}}
| subdivision_type1 = [[സംസ്ഥാനം]]
| subdivision_name1 = [[കേരളം]]
| subdivision_type2 = [[ജില്ല]]
| subdivision_name2 = [[വയനാട് ജില്ല|വയനാട്]]
| established_title = <!-- Established -->
| established_date =
| founder =
| named_for =
| government_type =
| governing_body = [[തിരുനെല്ലി ഗ്രാമപഞ്ചായത്ത്]]
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m = 18
| population_total =
| population_as_of =
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = ഭാഷകൾ
| demographics1_title1 = ഔദ്യോഗികം
| demographics1_info1 = [[മലയാളം]], [[ഇംഗ്ലീഷ്]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = [[Postal Index Number|പിൻ]]
| postal_code = 670646 <ref name="one">{{cite web |url=http://www.onefivenine.com/india/villages/Wayanad/Mananthavady/Bavali |title=Bavali Village, Mananthavady Taluk |publisher=One Five Nine |accessdate=2016 January 1}}</ref>
| area_code_type = Telephone code
| area_code = 04935
| registration_plate =
| website =
| footnotes =
}}
[[വയനാട് ജില്ല]]യിൽ [[മാനന്തവാടി താലൂക്ക്|മാനന്തവാടി താലൂക്കിൽ]] [[തിരുനെല്ലി ഗ്രാമപഞ്ചായത്ത്|തിരുനെല്ലി പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന [[ഗ്രാമം|ഗ്രാമമാണ്]] '''ബാവലി'''. [[മാനന്തവാടി]]യിൽ നിന്നു പതിനാറ് കിലോമീറ്റർ അകലെയുളള ഈ ഗ്രാമം [[കേരളം|കേരള]]-[[കർണാടക|കർണ്ണാടക]] അതിർത്തിയാണ്. ബാവലി മഖാമിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് കിട്ടിയത് എന്ന് വിശ്വസിക്കന്നു.{{തെളിവ്}} ബാവ അലിയുടെ എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം വന്നു ചേർന്നത് എന്നു കരുതുന്നു. [[വില്യം ലോഗൻ|വില്യം ലോഗന്റെ]] [[മലബാർ മാനുവൽ|മലബാർ മാന്വലിൽ]] ഈ ഗ്രാമത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. [[കാട്ടിക്കുളം]] വഴി കാട്ടിലൂടെയുളള തന്റെ യാത്രയും ബാവലി പുഴയിൽ നിന്ന് മീൻ പിടിച്ചതും സ്ത്രീകൾ വെളളം കുടത്തിലാക്കി തലയിലേറ്റി കൊണ്ടു പോകുന്നതിനെക്കുറിച്ചും മലബാർ മാന്വലിൽ വിശദികരിക്കുന്നുണ്ട്. [[പഴശ്ശിരാജാ|പഴശ്ശി]] പടയാളികളും [[ബ്രിട്ടീഷ്]] പട്ടാളവും ബാവലിയിൽ വെച്ച് ഏററുമുട്ടിയതും ലോഗൻ വിശദീകരിക്കുന്നു.
|