"ബാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{prettyurl|Bavali}}
[[വയനാട് ജില്ലയിൽജില്ല]]യിൽ [[മാനന്തവാടി താലൂക്ക്|മാനന്തവാടി താലൂക്കിൽ]] [[തിരുനെൽവേലി ഗ്രാമപഞ്ചായത്ത്|തിരുനെല്ലി പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന [[ഗ്രാമം|ഗ്രാമമാണ്]] '''ബാവലി'''. മാനന്തവാടിയിൽ[[മാനന്തവാടി]]യിൽ നിന്നും പതിനാറ് കിലോമീററർകിലോമീറ്റർ അകലെയുളള ഈ ഗ്രാമം [[കേരളം|കേരള]]--[[കർണാടക|കർണ്ണാടക]] അതിർത്തിയാണ്. ബാവലി മഖാമിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് കിട്ടിയത് എന്ന് വിശ്വസിക്കന്നു.{{തെളിവ്}} ബാവ അലിയുടെ എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം വന്നു ചേർന്നത് എന്നു കരുതുന്നു. [[വില്യം ലോഗൻെറലോഗൻ|വില്യം ലോഗന്റെ]] [[മലബാർ മാന്വലിൻമാനുവൽ|മലബാർ മാന്വലിൽ]] ഈ ഗ്രാമത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. [[കാട്ടിക്കുളം]] വഴി കാട്ടിലൂടെയുളള തൻെറതന്റെ യാത്രയും ബാവലി പുഴയിൽ നിന്നുംനിന്ന് മീൻ പിടിച്ചതും സ്തീകൾസ്ത്രീകൾ വെളളം കുടത്തിലാക്കി തലയിലേറ്റി കൊണ്ടു പോകുന്നതിനെക്കുറിച്ചും മലബാർ മാന്വലിൽ വിശദികരിക്കുന്നുണ്ട്. [[പഴശ്ശിരാജാ|പഴശ്ശി]] പടയാളികളും [[ബ്രിട്ടീഷ്]] പട്ടാളവും ബാവലിയിൽ വെച്ച് ഏററുമുട്ടിയതും ലോഗൻ വിശദീകരിക്കുന്നു.
പുഴയിൽ നിന്നും വെളളം കുടത്തിലാക്കി തലയിലേററി കൊണ്ടു പോകുന്നതിനെക്കുറിച്ചും മലബാർ മാന്വലിൽ വിശദികരിക്കുന്നുണ്ട്. പഴശ്ശി പടയാളികളും ബ്രിട്ടീഷ് പട്ടാളവും ബാവലിയിൽ വെച്ച് ഏററുമുട്ടിയതും ലോഗൻ വിശദീകരിക്കുന്നു.
 
ജനസംഖ്യയിൽ [[ആദിവാസി]] വിഭാഗത്തിൽ പെട്ടവരാണധികംവിഭാഗത്തിൽപ്പെട്ടവരാണധികം. അടിയ, കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളിൽ പെട്ടവരാണിവർവിഭാഗങ്ങളിൽപ്പെട്ടവരാണിവർ. മീൻകൊല്ലി, പായ്മൂല, തുറമ്പൂർ എന്നിവിടങ്ങളിലാണ് ആദിവാസി കോളനികളുളളത്. വേഡ ഗൗഡരാണ് മറെറാരു വിഭാഗം. [[ടിപ്പു സുൽത്താൻ|ടിപ്പുവിൻെറ]] കാലത്ത് കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ[[ചിത്രദുർഗ്ഗ]]യിൽ നിന്നും കുടിയേറിയവരാണിവർ. [[നിലമ്പൂർ|നിലമ്പൂരിൽ]] നിന്നും മററും വന്നരാണ് മുസ്ളീം[[മുസ്ലീം]] വിഭാഗം. ക‍ൃസ്ത‍്യാനികൾ[[Christian|ക്രിസ്ത്യാനികൾ]] എണ്ണത്തിൽ വളരെ കുറവാണ്.
 
== അവലംബം ==
 
== പുറംകണ്ണികൾ ==
 
{{വയനാട് ജില്ല}}
 
[[വർഗ്ഗം:വയനാട് ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ബാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്