"കള്ളനും പോലീസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തമിഴ്നാട്ടിലും കളിക്കാറുണ്ട്
വരി 1:
{{prettyurl|Kallanum Polisum}}
{{For|കേരളത്തിൽ ചിലയിടങ്ങളിൽ കള്ളനും പോലീസും എന്ന പേരിലറിയപ്പെടുന്ന മറ്റൊരു കളിയെക്കുറിച്ചറിയാൻ|കൂവാ കൂവാ}}
കേരളത്തിലെ[[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാട്ടലും]] ഒരു നാടൻ കളിയാണ്‌ കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.
 
==പേരിനു പിന്നിൽ==
വരി 9:
== കളിക്കുന്ന വിധം ==
 
'''കളിക്കാരുടെ എണ്ണം ഒരു പ്രശ്നം അല്ല'''. തപ്പ് ഇട്ട് തോറ്റ ആളെ പോലീസ് ആക്കുന്നു. ബാക്കിയുള്ളവര് കള്ളന്മാര്. പോലീസ് കള്ളന്മാരെ പിടിക്കാനോടും. കള്ളനെ പിടിചാൽ ആ കള്ളനും ഒരു പോലീസ് ആയി ബാക്കിയുള്ള കള്ളന്മാരെ പിടിക്കാനോടുന്നു. അങനെ അവസാനം കള്ളന് ആയ വ്യക്തി ഒറ്റയ്ക്കു പോലീസ് ആയി ബാക്കിയുള്ള ആളുകളെ പിടിക്കാനോടുന്നു.
 
{{ഫലകം:കേരളത്തിലെ നാടൻ കളികൾ}}
[[Category:കേരളത്തിലെ നാടൻകളികൾ]]
"https://ml.wikipedia.org/wiki/കള്ളനും_പോലീസും" എന്ന താളിൽനിന്ന് ശേഖരിച്ചത്