"മേലാറ്റൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Melattur Gramapanchayat}}
[[പ്രമാണം:Melattur Junction, Malappuram Dt, India.jpg|ലഘുചിത്രം|Melattur Junction]]
[[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] പെരിന്തൽമണ്ണ താലൂക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ് '''മേലാറ്റൂർ ഗ്രാമപഞ്ചായത്ത്'''. കടലുണ്ടി പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണയിൽ നിന്നു 17 കി.മീറ്ററും മണ്ണാർക്കാടു നിന്നു 24കി.മീറ്ററും മഞ്ചേരിയിൽ നിന്നു 23കി.മീറ്ററും കാളികാവു നിന്നു 20 കി.മീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട്-പാലക്കാട് യാത്രക്ക് ദൂരം കുറഞ്ഞ വഴി (മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് 134കി.മീ) മേലാറ്റൂരിലൂടേയാണ് കടന്ന് പോകുന്നത്.
 
"https://ml.wikipedia.org/wiki/മേലാറ്റൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്