"ഷൊർണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഇതും കൂടി: {{commons category|Shoranur}}
വരി 104:
== ജനസംഖ്യ ==
2011 ലെ [[കാനേഷുമാരി]] (സെൻസസ്സ്) പ്രകരം ഷൊർണൂരിന്റെ ജനസംഖ്യ 43,528 ആണ്. അതിൽ പുരുഷന്മാര് : 20,755, സ്ത്രീകള് : 22,773, പട്ടികജാതി ജനസംഖ്യ : 9,995, പട്ടികവർഗ്ഗം ജനസംഖ്യ : 13 എന്നിങ്ങനെയാണ്. ശരാശരി [[സാക്ഷരത]] 84% ആണ്. അതിൽ പുരുഷ സാക്ഷരത 85% ഉം, സ്തീ സാക്ഷരത 82% വുമാണ്. ജനസംഖ്യയുടെ 10% 6 വയസ്സിൽ താഴേയുള്ളവരാണ്.
 
==Image gallery==
<gallery>File:Teak Museum.jpg|Teak Museum, Nilambur
File:Poduval Junction.jpg|Poduval Junction|Poduval Junction, Shornur
File:Shortnur bus shelter.jpg|Bus Shelter in Shornur
</gallery>
 
== അതിരുകൾ ==
"https://ml.wikipedia.org/wiki/ഷൊർണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്