"പാർവ്വതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| notable role =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു അഭിനേത്രി ആയിരുന്നു '''പാർവതി''' അഥവാ '''പാർവതി ജയറാം'''.തിരുവല്ലയിലെ കവിയൂരിലാണ് അശ്വതി എന്ന പാർവതിയുടെ ജനനം. 1986-ൽ "വിവാഹിതരെ ഇതിലെ ഇതിലെ" എന്ന സിനിമയിലൂടെയാണ്‌ ആദ്യമായി അഭിനയ രംഗത്തെത്തുന്നത്‌. <ref name=mangalam>{{cite news | title = ജയറാം പാടും, ഞാൻ ആടും | url = http://web.archive.org/web/20151230035228/http://www.mangalam.com/mangalam-varika/384916#sthash.Gi4P1Nq3.dpuf | last = സുനിത | first = സുനിൽ | publisher = മംഗളം | date = 2015-12-07 | accessdate = 2015-12-30}} </ref> 1992 സെപ്‌തംബർ 7ന് നടൻ [[ജയറാം|ജയറാമുമായിട്ടുള്ള]] വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. [[കാളിദാസൻ (ബാലനടൻ)|കാളിദാസൻ]], മാളവിക എന്നിവർ മക്കളാണ്. ഇപ്പോൾ നൃത്തരംഗത്ത് സജീവമാണ്.
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു അഭിനേത്രി ആയിരുന്നു '''പാർവതി''' അഥവാ '''പാർവതി ജയറാം'''.തിരുവല്ലയിലെ കവിയൂരിലാണ് അശ്വതി എന്ന പാർവതിയുടെ ജനനം. 1986-ൽ "വിവാഹിതരെ ഇതിലെ ഇതിലെ" എന്ന സിനിമയിലൂടെയാണ്‌ ആദ്യമായി അഭിനയ രംഗത്തെത്തുന്നത്‌. <ref> http://www.mangalam.com/mangalam-varika/384916#sthash.Gi4P1Nq3.dpuf </ref> 1992 സെപ്‌തംബർ 7ന് നടൻ [[ജയറാം|ജയറാമുമായിട്ടുള്ള]] വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. [[കാളിദാസൻ (ബാലനടൻ)|കാളിദാസൻ]], മാളവിക എന്നിവർ മക്കളാണ്. ഇപ്പോൾ നൃത്തരംഗത്ത് സജീവമാണ്.
 
== പ്രധാന ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പാർവ്വതി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്