"എം.കെ. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== ആദ്യകാല ജീവിതം ==
എം.കെഎറണാകുളം വൈപ്പിനിൽ എടവനക്കാട്ട് ഒരു കണ്ണന്റെസാധാരണ മകനായികുടുംബത്തിൽ 1924 ജനുവരി ഒന്നിനാണ് എം. കെ. കൃഷ്ണൻ പൊന്നാനിയിൽ ജനിച്ചത്. പിതാവ് എം.കെ കണ്ണൻ. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ താഴ്ക്കിടയിലുള്ളവർക്കായി പൊതു പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. തന്റെ ജന്മസ്ഥലത്തും പരിസരപ്രദേശങ്ങളിലും കർഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ബീഡിതെറുപ്പുതൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരുടെ അവകാശസമരങ്ങളിലൂടെ സമരനേതാവായി മാറുകയും ചെയ്തു. എടവനക്കാട്ടെ കാർഷികമേഖലയിൽ ഭൂവുടമകളുടെ കൂലിനിഷേധത്തിനെതിരായിട്ടു നടന്ന സമരത്തിനു നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. 1947-50 കാലഘട്ടത്തിൽ കൊച്ചി നാട്ടുരാജ്യത്തിലെ പുലയ മഹാസഭയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പിന്നീട് സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായി.
 
==കർഷകത്തൊഴിലാളി യൂണിയൻ==
കർഷകത്തൊഴിലാളി യൂണിയന്റെ 1970-ൽ പാലക്കാട്ട് ചേർന്ന ഒന്നാം സംസ്ഥാന സമ്മേളനം ഇദ്ദേഹത്തെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. സി.പി.ഐ. (എം) പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള കാലയളവ് ഒഴികെയുള്ള വർഷങ്ങളിൽ കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മരണത്തെ തുടർന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1991-ൽ ബിഹാറിലെ സമസ്തിപുരിൽ ചേർന്ന രണ്ടാം ദേശീയ സമ്മേളനത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
 
==മരണം==
1994 നവംബർ 14-ന് തൃശൂരിൽ കർഷകസംഘം സംസ്ഥാന സമ്മേളനവേദിയിൽ പ്രസംഗിച്ചു നിൽക്കെ കുഴഞ്ഞുവീണു മരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എം.കെ._കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്