"മിച്ചൽ ബേക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഒപ്പ്
വരി 11:
|spouse=Casey Dunn
|children=1
|signature=Signature of Mitchell Baker.jpg
}}
വിൻഫ്രഡ് മിച്ചൽ ബേക്കർ [[മോസില്ല ഫൗണ്ടേഷൻ|മോസില്ല ഫൗണ്ടേഷന്റെ]] ഇപ്പോഴത്തെ ചെയർപേഴ്സണും, മോസില്ല കോർപ്പറേഷന്റെ മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ്. മോസില്ല ഫൗണ്ടേഷന്റെ ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനു പുറമേ ഇവർ ഫൌണ്ടേഷന്റെ ഡയറക്ടർമാരുടെ ബോർഡിലും അംഗമാണ്. 2005-ൽ ടൈം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 വനിതകളുടെ പട്ടികയിൽ മിച്ചലും സ്ഥാനം പിടിച്ചിട്ടുണ്ട്. മിച്ചലിന് ഏഷ്യൻ ചരിത്രത്തിലും, നിയമത്തിലും ബിരുദമുണ്ട്. ഇവർ നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻ കോർപ്പറേഷന്റെ നിയമവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/മിച്ചൽ_ബേക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്