"ആന്റൺ ചെഖോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
==മലയാള ചലച്ചിത്രങ്ങൾ==
ആന്റൻ ചെഖോവിന്റെ ദി ബെറ്റ് എന്ന നാടകത്തെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രമാണ് പന്തയം. 2013 ൽ ചിത്രീകരണം തുടങ്ങിയ പന്തയത്തിൽ [[നെടുമുടി വേണു|നെടുമുടി വേണുവാണ്]] ആന്റൻ ചെഖോവിന്റെ വേഷമിടുന്നത്. <ref>[http://beta.mangalam.com/cinema/latest-news/65629 ആന്റൻ ചെഖോവ് നാടകത്തെ ആസ്പദമാക്കിയുള്ള മലയാളം ചലച്ചിത്രം]</ref> ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ [[ഒറ്റാൽ (ചലച്ചിത്രം)|ഒറ്റാൽ]] എന്ന ചലച്ചിത്രം ചെഖോവിന്റെ 'വാങ്ക' എന്ന ചെറുകഥയെ ആസ്പദിച്ചുള്ളതണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആന്റൺ_ചെഖോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്