"ജനിതകശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
== ചരിത്രം ==
[[File:DNA Overview2.png|thumb|right|140px|upright|[[DNA]], the molecular basis for [[Heredity|biological inheritance]]. Each strand of DNA is a chain of [[nucleotide]]s, matching each other in the center to form what look like rungs on a twisted ladder.]]
പാരമ്പര്യനിയമങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണകളൊന്നും കൂടാതെതന്നെ, സസ്യങ്ങളുടെയും ജന്തുക്കളുടെയും സങ്കരവർഗ്ഗങ്ങളുണ്ടാക്കി മെച്ചപ്പെട്ട വംശങ്ങളുണ്ടാക്കുവാനുള്ള ശ്രമം അതിപ്രാചീനകാലം മുതൽക്കേ തുടങ്ങിയിരുന്നു. 6000 വഷം പഴക്കമുള്ള ഒരു ബാബിലോണിയൻ ശിലാചിത്രത്തിൽ, കുതിരകളുടെ വ്യത്യസ്തതരം തലയും പൂഞ്ഞും അഞ്ചു തലമുറകളിലായി എങ്ങനെയാണു വിവിധാംഗങ്ങളിലേക്കു പകർത്തപ്പെട്ടതെന്നു സൂചിപ്പിക്കുന്നു. പിൽക്കാലങ്ങളിൽ പാരമ്പര്യപ്രക്രിയയെക്കുറിച്ച് ഒട്ടേറെ പരികല്പനകൾ രൂപം കൊണ്ടിരുന്നുവെങ്കിലും വ്യക്തമായ ഒരു ധാരണയും ആവിഷ്കരിക്കപ്പെട്ടിരുന്നില്ല. ജനിതകശാസ്ത്രചരിത്രം പരീക്ഷണനിരീക്ഷണങ്ങളുടേയും കണ്ടെത്തലുകളുടെയും ചരിത്രമാണ്. ഇന്നത്തെ രൂപത്തിൽ ജനിതകശാസ്ത്രം രൂപപ്പെട്ടുവന്ന നാൾവഴികളെ നാല് വളർച്ചാഘട്ടങ്ങളിൽ സൂചിപ്പിക്കാം: 1860 നു മുമ്പ്, 1860 മുതൽ 1900 വരെ, 1900 മുതൽ 1944 വരെ, 1944 മുതൽ ഇന്നുവരെ.
 
ജനിതകശാസ്ത്രചരിത്രം പരീക്ഷണനിരീക്ഷണങ്ങളുടേയും കണ്ടെത്തലുകളുടെയും ചരിത്രമാണ്. ഇന്നത്തെ രൂപത്തിൽ ജനിതകശാസ്ത്രം രൂപപ്പെട്ടുവന്ന നാൾവഴികളെ നാല് വളർച്ചാഘട്ടങ്ങളിൽ സൂചിപ്പിക്കാം: 1860 നു മുമ്പ്, 1860 മുതൽ 1900 വരെ, 1900 മുതൽ 1944 വരെ, 1944 മുതൽ ഇന്നുവരെ.
===== 1860 നു മുമ്പ്. =====
[[File:DNA chemical structure.svg|thumb|right|The [[molecular structure]] of DNA. Bases pair through the arrangement of [[hydrogen bonding]] between the strands.]]
"https://ml.wikipedia.org/wiki/ജനിതകശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്