"കാട്ടുപൂത്താലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേജ് സൃഷ്ടിച്ചു
 
(ചെ.)No edit summary
വരി 1:
ശരീരത്തിന് ഇളം നീലയിൽ കറുത്ത വരകളും പൊട്ടുകളുമുള്ള [[സൂചിത്തുമ്പി]]. വനപ്രദേശങ്ങളിൽ സാധാരണയായി കാണുന്നു.പുല്ലുകൾ നിറഞ്ഞ കുളങ്ങൾ, കായലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ ഇവയെ കാണാം. ആൺ തുമ്പിക്ക് കണ്ണുകൾക്ക് നീല നിറവും മുകൾഭാഗത്ത് കറുത്ത കലകളുമുണ്ട്. കണ്ണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കറുത്ത വരയും അതിൽ ഇളം നീല അടയാളങ്ങളുമുണ്ട്.
"https://ml.wikipedia.org/wiki/കാട്ടുപൂത്താലി" എന്ന താളിൽനിന്ന് ശേഖരിച്ചത്