"വല്ലഭായി പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
== ആദ്യകാല ജീവിതം ==
1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് വല്ലഭഭായി പട്ടേൽ ജനിച്ചത്.<ref>[[#ibm08|ഇന്ത്യാസ് ബിസ്മാർക്ക്- ബി. കൃഷ്ണ]] പുറം.2</ref> പട്ടീദാർ വംശജരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. അവർക്ക് 6 മക്കൾ. 5 ആണും ഒരു പെണ്ണും. ആൺമക്കളിൽ നാലാമനായിരുന്നു വല്ലഭഭായി. അദ്ദേഹത്തിൻറെ രണ്ടാമത്തെ ജ്യേഷ്ഠനായിരുന്നു വിത്തൽ ‍ഭായ് പട്ടേൽ.<ref>[[#ibm08|ഇന്ത്യാസ് ബിസ്മാർക്ക്- ബി. കൃഷ്ണ]] പുറം.2</ref> 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഝാൻസി റാണിയുടെ സൈന്യത്തിൽ ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്ത ആളായിരുന്നു വല്ലഭായിയുടെ പിതാവ്.<ref>[[#ibm08|ഇന്ത്യാസ് ബിസ്മാർക്ക്- ബി. കൃഷ്ണ]] പുറം.2</ref>
 
നദിയാദ്, പെറ്റ്ലാദ്, ബോസാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം
 
"https://ml.wikipedia.org/wiki/വല്ലഭായി_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്