"എം.കെ. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം തലക്കെട്ട്
(ചെ.)No edit summary
വരി 24:
| children = മൂന്നു ആൺകുട്ടികൾ, രണ്ടു പെൺകുട്ടികൾ
|}}
കേരളത്തിലെ [[സി.പി.ഐ.എം.|മാർക്സിസ്റ്റ് പാർട്ടിയുടെ]] നേതാവും നിയമസഭാംഗവും സംസ്ഥാന വനം വകുപ്പ്, ഹരിജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നു '''എം.കെ. കൃഷ്ണൻ'''<ref>http://www.stateofkerala.in/niyamasabha/m_k_krishnan.php</ref>
 
== ആദ്യകാല ജീവിതം ==
എം.കെ കണ്ണന്റെ മകനായി 1924 ജനുവരി ഒന്നിനാണ് എം,കെ കൃഷ്ണൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ താഴ്ക്കിടയിലുള്ളവർക്കായി പൊതു പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. 1947-50 കാലഘട്ടത്തിൽ കൊച്ചി നാട്ടുരാജ്യത്തിലെ പുലയ മഹാസഭയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എം.കെ._കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്