"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
== രാമപ്പണിക്കർ ==
നിരണം കവികളിൽ ഏറ്റവും പ്രസിദ്ധൻ രാമപ്പണിക്കരാണ്. കേരളത്തിലെ സംപൂജ്യരായ കവികളിൽ ഒരുസ്ഥാനത്തിന് അർഹനാണ് അദ്ദേഹം. മാധവപ്പണിക്കരുടെയും ശങ്കരപ്പണിക്കരുടെയും മൂന്നു സഹോദരിമാരിൽ ഏറ്റവും ഇളയവളാണ് രാപ്പണിക്കരുടെ അമ്മ എന്നു കരുതപ്പെടുന്നു. രാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ. എഴുത്തച്ഛൻ ഈ കൃതികൾ കണ്ടിരുന്നു എന്നതിന് ആഭ്യന്തരമായ തെളിവുകൾ ലഭ്യമാണ്. പ്രസിദ്ധമായ സീതാസ്വയംവരസന്ദർഭത്തിൽ വില്ലുമുറിഞ്ഞ ഒച്ച "നിർഘാതസമനിസ്വനം എന്നു വാല്മീകി വിശേഷിപ്പിച്ചു. 'നിർഘാതം' മേഘഗർജനമാണല്ലോ. അതുകേട്ട് ജനകനും വിശ്വാമിത്രനും രാഘവന്മാരും ഒഴികെ എല്ലാവരും ബോധംകെട്ട് വീണു. {{ഉദ്ധരണി|'നരപാലകർ ചിലരിതിന് വിറച്ചാർ നലമുടെ ജാനകി സന്തോഷിച്ചാൾ
അരവാദികൾ ഭയമീടുമിടിഭയമീടു ധ്വനിയാൽമിടിധ്വനിയാൽ മയിലാനന്ദിപ്പതുപോലെ'}}
എന്ന് കണ്ണശ്ശൻ.
{{ഉദ്ധരണി|'നടുങ്ങീരാജാക്കന്മാരുരഗങ്ങളെപ്പോലെ
"https://ml.wikipedia.org/wiki/നിരണംകവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്