"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

685 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
== രാമപ്പണിക്കർ ==
മൂന്നു നിരണം കവികളിൽ മാധവനുംഏറ്റവും ശങ്കരനുംപ്രസിദ്ധൻ കഴിഞ്ഞ് മൂന്നാമനായരാമപ്പണിക്കരാണ്. രാമൻ,കേരളത്തിലെ "വാനുലകിനുസംപൂജ്യരായ സമമാകിയകവികളിൽ നിരണമഹാദേശത്തുഒരുസ്ഥാനത്തിന് വന്നുഅർഹനാണ് അദ്ദേഹം. മാധവപ്പണിക്കരുടെയും ശങ്കരപ്പണിക്കരുടെയും മൂന്നു സഹോദരിമാരിൽ ഏറ്റവും ഇളയവളാണ് രാപ്പണിക്കരുടെ അമ്മ എന്നു പിറന്നുകരുതപ്പെടുന്നു. രാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവഎന്നിവയാണ് രചിച്ചുഅദ്ദേഹത്തിന്റെ കൃതികൾ. എഴുത്തച്ഛൻ ഈ കൃതികൾ കണ്ടിരുന്നു എന്നതിന് ആഭ്യന്തരമായ തെളിവുകൾ ലഭ്യമാണ്. പ്രസിദ്ധമായ സീതാസ്വയംവരസന്ദർഭത്തിൽ വില്ലുമുറിഞ്ഞ ഒച്ച "നിർഘാതസമനിസ്വനം എന്നു വാല്മീകി വിശേഷിപ്പിച്ചു. 'നിർഘാതം' മേഘഗർജനമാണല്ലോ. അതുകേട്ട് ജനകനും വിശ്വാമിത്രനും രാഘവന്മാരും ഒഴികെ എല്ലാവരും ബോധംകെട്ട് വീണു. "അരവാദികൾക്കു“നരപാലകർ ഭയംചിലരിതിന് ഉളവാക്കുന്നവിറച്ചാർ ഇടിധ്വനിയാൽനലമുടെ "നരപാലകർജാനകി ചിലർസന്തോഷിച്ചാൾ വിറയ്ക്കുകയുംഅരവാദികൾ 'നലമുടജാനകിഭയമീടുമിടി സന്തോഷിക്കുകയുംധ്വനിയാൽ ചെയ്തെന്ന് കണ്ണശ്ശൻ.മയിലാനന്ദിപ്പതുപോലെ”
 
"അരവാദികൾക്കു ഭയം ഉളവാക്കുന്ന ഇടിധ്വനിയാൽ നരപാലകർ ചിലർ വിറയ്ക്കുകയും 'നലമുടജാനകി' സന്തോഷിക്കുകയും" ചെയ്തെന്ന് കണ്ണശ്ശൻ.{{ഉദ്ധരണി|'നടുങ്ങീരാജാക്കന്മാരുരഗങ്ങളെപ്പോലെ
 
മൈഥിലി മയിൽപ്പേടപോലെ സന്തോഷം പൂണ്ടാൾ'}}
 
എന്ന് എഴുത്തച്ഛനും.
എന്ന് എഴുത്തച്ഛനും. 15-ാം ശതകത്തിലെ കണ്ണശ്ശനിൽ നിന്ന് 16-ാം ശതകത്തിലെ എഴുത്തച്ഛനിൽ എത്തിയപ്പോൾ ഭാഷയിൽ വന്ന മാറ്റമേ ശ്രദ്ധിക്കേണ്ടതായുള്ളു. നിരണംകവിയുടെ കല്പന തുഞ്ചത്താചാര്യനു സ്വീകാര്യമായിരുന്നു. കണ്ണശ്ശ ഭാരതവും കണ്ണശ്ശഭാഗവതവും എഴുത്തച്ഛനുമാർഗദർശകങ്ങളായിട്ടുണ്ട്. എന്നാലും എഴുത്തച്ഛനു ലഭിച്ച അംഗീകാരത്തിന്റെയും പ്രചാരത്തിന്റെയും ഒരംശം പോലും അടുത്തകാലം വരെ നിരണം കവികൾക്കു കിട്ടിയില്ല. എഴുത്തച്ഛന്റെ കാലത്തുതന്നെ ഭാഷയിൽ വന്ന മാറ്റം ഒരു മുഖ്യഘടകമാണ്. ഭക്തിപ്രസ്ഥാനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നതിനാൽ എഴുത്തച്ഛന്റെ കൃതികൾ മലയാളനാട്ടിലെങ്ങും പ്രചരിച്ചു.
 
നിരണംകവികൾ രചിച്ച കൃതികൾക്ക് കണ്ണശ്ശഗീത, കണ്ണശ്ശഭാരതമാല, കണ്ണശ്ശരാമായണം എന്നൊക്കെയാണു പ്രശസ്തി. നിരണത്തിനു ദീപമായ കരുണേശന്റെ പേര് കണ്ണശ്ശൻ എന്നു രൂപാന്തരപ്പെടുകയും അത് കൃതികൾക്കും ഒരു പ്രസ്ഥാനത്തിനുതന്നെയും മുദ്രയാവുകയും ചെയ്തു. നിരണത്തു പണിക്കർ അല്ലെങ്കിൽ കണ്ണശ്ശപ്പണിക്കർ എന്ന പ്രയോഗത്തിലെ പണിക്കർ എന്ന സ്ഥാനം എങ്ങനെ വന്നു എന്നതിനു തെളിവു നൽകുന്ന രേഖകളില്ല. നിരണംദേശത്ത് ഇന്ന് കണ്ണശ്ശൻ പറമ്പും നിരണം കവികൾക്കു സ്മാരകവും ഉണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2293887" എന്ന താളിൽനിന്ന് ശേഖരിച്ചത്